Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കേരള ചിക്കൻ ഉടൻ എത്തും ; 10 കോടി രൂപ ചിലവിൽ കോഴിയിറച്ചി സംസ്കരണ യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

by Brave India Desk
Oct 16, 2024, 10:09 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : പാൽ, മുട്ട, ഇറച്ചി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇതിന്റെ ഭാഗമായി കേരള ചിക്കൻ പദ്ധതി ഉടൻ തന്നെ ആരംഭിക്കും. പത്തു കോടി രൂപ ചിലവിലാണ് കോഴിയിറച്ചി സംസ്കരണ യൂണിറ്റിന്റെയും മാലിന്യ സംസ്കരണത്തിനുള്ള യൂണിറ്റിന്റെയും നിർമ്മാണം നടത്തുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമ്പോൾ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിയിലൂടെ നിരവധി പേർക്ക് തൊഴിൽ ഉറപ്പു നൽകാനാകും. 32 കോടി രൂപ ചിലവിൽ ഇടയാറിൽ നിർമ്മിച്ച പ്ലാന്റിലൂടെ 7800 മെട്രിക് ടൺ ഇറച്ചിയാണ് ഉത്പാദിപ്പിക്കുന്നത്.
കൂടാതെ ഏരൂരിലെ പ്ലാന്റിൽ ദിവസവും 4 മെട്രിക് ടൺ മൂല്യവർധിത ഉൽപ്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഫ്രാഞ്ചൈസി ഔട്ട് ലൈറ്റുകൾ വഴി ഫ്രോസൺ ഇറച്ചി ഉത്പന്നങ്ങൾക്ക് പുറമേ എംപിഐ ബ്രാൻഡ് ചിൽഡ്/ ഫ്രഷ് ഇറച്ചി സംസ്കരിച്ച് വിതരണം നടത്തുന്നതിനുള്ള പദ്ധതിയുമുണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയായി 250 ഔട്ട്ലെറ്റുകൾ ആണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത് എന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

Tags: Kerala Chickenj chinchurani
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies