Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

നിയാണ്ടര്‍ത്താലുകള്‍ ഇന്നും മനുഷ്യര്‍ക്കുള്ളില്‍, കോവിഡും കാന്‍സറുമുള്‍പ്പെടെ പണി തരും, ബുദ്ധിയെയും ബാധിക്കും

by Brave India Desk
Jan 22, 2025, 04:58 pm IST
in News, Science
Share on Facebook
Tweet
WhatsApp
Telegram

ആധുനിക മനുഷ്യര്‍ നിയാണ്ടര്‍ത്താലുകളുമായി കലര്‍ന്ന സങ്കരവര്‍ഗ്ഗമാണെന്ന് ശാസ്ത്രം കണ്ടെത്തിയത് അടുത്തിടെയാണ്.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

2010-ല്‍ ഗവേഷകര്‍ ആദ്യത്തെ നിയാണ്ടര്‍ത്തല്‍ ജീനോം ശ്രേണി പ്രസിദ്ധീകരിച്ചപ്പോള്‍, അവരുടെ വംശപരമ്പരയും നമ്മുടേതും തമ്മില്‍ വളരെ സാമ്യതകളാണ് ഉണ്ടായിരുന്നത്.. , നിയാണ്ടര്‍ട്ടല്‍ ഡിഎന്‍എ നമ്മുടെ ആധുനിക ശരീരശാസ്ത്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നിരവധി പഠനങ്ങള്‍ പര്യവേക്ഷണം ചെയ്തിട്ടുണ്ട്, അതില്‍ നിന്ന് ചില ഞെട്ടിക്കുന്ന വസ്തുതകളാണ് ഉരുത്തിരിഞ്ഞത്.
നിയാണ്ടര്‍ത്തല്‍ ഡിഎന്‍എയിലെ ചില വകഭേദങ്ങള്‍ സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ്, ക്രോണ്‍സ് രോഗം തുടങ്ങിയ വിവിധ രോഗപ്രതിരോധ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി, കൂടാതെ ചില ജീന്‍ വകഭേദങ്ങള്‍ ഇന്റര്‍ല്യൂക്കിന്‍-18 എന്നറിയപ്പെടുന്ന ഒരു രോഗപ്രതിരോധ തന്മാത്രയെ ബാധിക്കുന്നു, ഇത് ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡേഴ്‌സിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നു. ചില ഡിഎന്‍എ വകഭേദങ്ങള്‍ ഗുരുതരമായ കൊവിഡിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്.

ഇതുമാത്രമല്ല നിയാണ്ടര്‍ത്താല്‍ ഡിഎന്‍എ നമ്മുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും നിറം, നമ്മുടെ രക്തം കട്ടപിടിക്കുന്നതിന്റെ വേഗം, ഹൃദ്രോഗപ്രവണത, റേഡിയേഷന്‍ പോലുള്ള വിവിധ പാരിസ്ഥിതിക സമ്മര്‍ദ്ദങ്ങളോട് നമ്മുടെ കോശങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നിവയെയും ബാധിച്ചേക്കാം. ചില ചര്‍മ്മ കാന്‍സറുകള്‍, തയാമിന്‍ (വിറ്റാമിന്‍ ബി1) കുറവ്, പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്ക് നാം എത്രത്തോളം സാധ്യതയുള്ളവരാണെന്ന് നിര്‍ണ്ണയിക്കാനും ഇത് സഹായിക്കും.

ഇതിലേറ്റവും കൗതുകകരമായ വസ്തുത ഇവരുടെ ഡിഎന്‍എ നമ്മുടെ തലച്ചോറിനെയും പെരുമാറ്റത്തെയും സാരമായി സ്വാധീനിക്കുമെന്നതാണ്. ഈ ഡിഎന്‍എ സെറിബെല്ലത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും സ്വാധീനിക്കുന്നു. ശ്രദ്ധ, വൈകാരിക നിയന്ത്രണം, സെന്‍സറി പ്രോസസ്സിംഗ്, സാമൂഹിക ജ്ഞാനം എന്നിവയടങ്ങുന്ന സ്ഥലമാണിത്. മാനസിക വികാസവുമായി ബന്ധമുള്ള ഒരു ഭാഗം കൂടിയായതിനാല്‍ ഇത് പെരുമാറ്റത്തെയും ചിന്തകളെയും വരെ സ്വാധീനിക്കാം. നിലവില്‍ ഇത് സംബന്ധിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നുവരികയാണ്.

Tags: DnaHumansnianderthal
Share20
Tweet
Send
Share

Latest stories from this section

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies