Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി യു കെ ഏഴാമത് വാർഷിക പരിവാർ- ശിബിരം 2025 വൻ വിജയം, ഏകദിന പരിവാർ ശിബിരത്തിൽ പങ്കെടുത്തത് 250 ലധികം ആളുകൾ

by Brave India Desk
Nov 4, 2025, 03:16 pm IST
in News, Temple
Share on Facebook
Tweet
WhatsApp
Telegram

യുകെയിലെ മലയാളി ഹൈന്ദവ സമൂഹത്തിൻ്റെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി യു കെ (OHM UK) യുടെ ഏഴാമത് വാർഷിക പരിവാർ ശിബിരം ഒക്ടോബർ 31, നവംബർ 1, 2 തീയതികളിൽ ടോൺടണിനടുത്തുള്ള വിൽട്ടണിലെ നെറ്റിൽകോംബ് കോർട്ട് ഫീൽഡ് സ്റ്റഡി സെന്ററിൽ വെച്ച് വിജയകരമായി സമാപിച്ചു.

യുകെയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളി കുടുംബങ്ങൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു. 2017 മുതൽ നടന്നുവരുന്ന ഈ വാർഷിക ശിബിരങ്ങൾ 2022 മുതൽ രണ്ട് ഭാഗങ്ങളായാണ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന കാര്യകർത്താ പരിശീലന ശിബിരത്തിൻ (Leadership Training Camp) 120 പേർ പങ്കെടുത്തപ്പോൾ, എല്ലാ കുടുംബാംഗങ്ങൾക്കുമായുള്ള ഏകദിന പരിവാർ ശിബിരത്തിൽ 250 പേർ പങ്കെടുത്തു.

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിവിധ സെമിനാറുകളും ചർച്ചകളും കൂടാതെ, കളികളും, യോഗയും, പ്രാണായാമവും ഉൾപ്പെടെയുള്ള ശാരീരിക, ബൗദ്ധിക സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു. ശിബിരത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ ഹിന്ദു സ്വയംസേവക് സംഘ് യുകെ (HSS UK) സംഘചാലക് ആയ മാന്യ ധീരജ് ജി ഷാ, ഹിന്ദു സ്വയംസേവക സംഘത്തിൻ്റെ വിശ്വ വിഭാഗ് സഹ സംയോജക് രാം ജി വൈദ്യ എന്നിവർ പങ്കെടുത്തു. ഇവർ OHM UK-യുടെ വിവിധ പദ്ധതികളായ ചിദഗ്നി (സാമൂഹിക കുടുംബ ക്ഷേമ പ്രവർത്തനം), OHM UK സേവ (സേവന കാര്യങ്ങൾ), ബാലഭാരതി UK (കുട്ടികൾക്കായുള്ള പ്രസ്ഥാനം), OFBJP UK കേരളാ ചാപ്റ്റർ (രാഷ്ട്രീയ കാര്യ സമിതി), കേരള ഹിന്ദു വിദ്യാർത്ഥി പരിഷത്ത് (വിദ്യാർത്ഥി വിഭാഗം) എന്നിവയുടെയെല്ലാം വാർഷിക പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

കൂടാതെ, സംഘടനയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശിബിരത്തിൽ പങ്കെടുത്തവർ ശതജ്യോതി 2025 പരിവാർ ശിബിരത്തിന്റെ വിജയത്തിൽ അതീവ സംതൃപ്തി രേഖപ്പെടുത്തി. പ്രത്യേകിച്ച് വളർന്ന് വരുന്ന തലമുറയ്ക്കായി സംഘടിപ്പിച്ച പഠന-വിനോദ സെഷനുകൾ വളരെ പ്രയോജനകരമായെന്നും, മുതിർന്നവർക്കായുള്ള ചർച്ചകൾ യുകെയിലെ മലയാളി ഹൈന്ദവ സമൂഹത്തിൽ സംഘബോധവും സ്വത്വബോധവും സാംസ്കാരിക മൂല്യങ്ങളും ശക്തിപ്പെടുത്താൻ ഉതകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയെന്നും എല്ലാവരും അഭിപ്രായപ്പെട്ടു.

യുകെയിലെ തിരക്കിട്ട ജീവിതത്തിനിടയിൽ കുടുംബങ്ങളെ ഒരുമിച്ചു നിർത്താനും, നാടിന്റെ പൈതൃകം അടുത്ത തലമുറയ്ക്ക് പകർന്നു നൽകാനുമുള്ള ഒരു ഊർജ്ജ കേന്ദ്രമായി ഈ ശിബിരം മാറിയെന്നും പങ്കെടുത്തവർ കൂട്ടിച്ചേർത്തു.

Tags: shatajyothi2025WILTON
Share
Tweet
Send
Share

Latest stories from this section

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies