ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി യു കെ ഏഴാമത് വാർഷിക പരിവാർ- ശിബിരം 2025 വൻ വിജയം, ഏകദിന പരിവാർ ശിബിരത്തിൽ പങ്കെടുത്തത് 250 ലധികം ആളുകൾ
യുകെയിലെ മലയാളി ഹൈന്ദവ സമൂഹത്തിൻ്റെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളി യു കെ (OHM UK) യുടെ ഏഴാമത് വാർഷിക പരിവാർ ശിബിരം ഒക്ടോബർ 31, ...








