Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കുടുംബത്തിന് 5 ലക്ഷം’; വെസ്റ്റ് ബംഗാളിൽ മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന, ആർക്കൊക്കെ അപേക്ഷിക്കാം?

by Brave India Desk
Jul 28, 2026, 05:50 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാത്ത പൗരന്മാർക്കായി വിപ്ലവാത്മകമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി പശ്ചിമ ബംഗാൾ സർക്കാർ. ‘മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന’ (MMSBY) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പുതിയ പദ്ധതിയിലൂടെ യോഗ്യരായ ഓരോ കുടുംബത്തിനും പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭിക്കും. ചികിത്സയ്ക്കായി ജനങ്ങൾ കൈയിൽ നിന്നും വൻതുക ചെലവഴിക്കുന്നത് തടയാനും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുമാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Stories you may like

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

പശ്ചിമ ബംഗാളിലെ ‘സ്വാസ്ഥ്യ സാഥി’ (Swasthya Sathi) ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളതും എന്നാൽ കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരതിൽ ആനുകൂല്യം ലഭിക്കാത്തതുമായ സംസ്ഥാന നിവാസികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയോ അതിൽ കുറവോ ആയിരിക്കണം എന്ന പ്രധാന ഉപാധിയുമുണ്ട്. പദ്ധതിക്കായി അപേക്ഷിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ മറ്റ് നിർദ്ദിഷ്ട യോഗ്യതാ മാനദണ്ഡങ്ങൾ കൂടി തൃപ്തിപ്പെടുത്തേണ്ടതുണ്ട്.

എന്നാൽ, സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരും മറ്റ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുമായ ഒരു വിഭാഗത്തെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കില്ല. കൂടാതെ, വെസ്റ്റ് ബംഗാൾ ഹെൽത്ത് സ്കീം (2008) ആനുകൂല്യം ലഭിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും, കേന്ദ്ര സർക്കാർ ഹെൽത്ത് സ്കീമിന് (CGHS) കീഴിലുള്ളവരും പദ്ധതിക്ക് പുറത്താണ്. ഇഎസ്ഐ (ESI) നിയമപ്രകാരം ഇൻഷുറൻസ് പരിരക്ഷയുള്ളവരും, പൊതുമേഖലാ സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, സ്വയംഭരണ ബോർഡുകൾ തുടങ്ങിയവയുടെ ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസിൽ ഉൾപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. കൃത്യമായി പ്രതിമാസ മെഡിക്കൽ അലവൻസ് കൈപ്പറ്റുന്നവർക്കും ഇതിൽ ആനുകൂല്യം ലഭിക്കില്ല.

സ്വാസ്ഥ്യ സാഥി പോർട്ടൽ വഴി (swasthyasathi.gov.in) ഓൺലൈനായോ തദ്ദേശീയമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ, മനിസിപ്പൽ/ബിഡിഒ ഓഫീസുകൾ വഴിയോ പദ്ധതിക്ക് അപേക്ഷ നൽകാം. കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡ്, 8 ലക്ഷം രൂപയിൽ താഴെയാണെന്ന് കാണിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ചാണ് അപേക്ഷിക്കേണ്ടത്. ആശുപത്രികളിൽ പ്രവേശിപ്പിച്ചുള്ള ചികിത്സകൾ പൂർണ്ണമായും കവർ ചെയ്യുന്ന ഈ പദ്ധതി സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാകും.

Tags: Bengal Mukhya Mantri Swasthya Bima Yojana
Share
Tweet
Send
Share

Latest stories from this section

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

Latest News

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies