Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

by Brave India Desk
Aug 4, 2026, 12:05 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന  അന്താരാഷ്ട്ര ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയ്ക്ക് (LeT) കനത്ത തിരിച്ചടി നേരിട്ടതായി തുറന്നുസമ്മതിച്ച് ഭീകരനേതാക്കൾ. കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടയിൽ തങ്ങളുടെ 30-ലധികം പ്രമുഖ സജീവ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് സംഘടന പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ലഷ്കറുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ് നടത്തുന്ന അസാധാരണ വെളിപ്പെടുത്തലുകളുടെ വീഡിയോ ദൃശ്യങ്ങൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Stories you may like

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്കാനിലെ പ്രമുഖ നഗരങ്ങളിലും പാക് അധിനിവേശ കശ്മീരിലും ലഷ്കർ ഭീകരർ ഒന്നൊന്നായി വധിക്കപ്പെടുന്ന സാഹചര്യത്തിൽ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഇതിന് പിന്നിലെന്ന് ഹനീഫ് പ്രസംഗത്തിൽ ആരോപിക്കുന്നു. ‘അജ്ഞാത തോക്കുധാരികളെ’ (Unknown Gunmen) ഉപയോഗിച്ച് കറാച്ചി, പെഷവാർ, റാവൽപിണ്ടി എന്നീ പ്രധാന പാക് നഗരങ്ങളിലും പാക് അധിനിവേശ കശ്മീരിലെ (PoK) മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് തങ്ങളുടെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതെന്ന് ഇയാൾ അവകാശപ്പെടുന്നു. എന്നാൽ അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ഇന്ത്യ നേരത്തെ തന്നെ പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ഏജന്റുമാരുടെ അപ്രതീക്ഷിത ആക്രമണങ്ങൾ കാരണം പാക് അധിനിവേശ കശ്മീരിൽ തങ്ങളുടെ പ്രവർത്തകർക്ക് സ്വസ്ഥമായി ജീവിക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് ഹനീഫ് പരിതപിക്കുന്നു. കൊല്ലപ്പെട്ട ഭീകരരെ ന്യായീകരിക്കുന്നതിനായി മറ്റ് മതവിഭാഗങ്ങൾക്കെതിരെ വിദ്വേഷവും വർഗീയതയും തുപ്പുന്ന പ്രകോപനപരമായ പരാമർശങ്ങളും ഇയാൾ പ്രസംഗത്തിൽ ഉടനീളം നടത്തിയിട്ടുണ്ട്. മതപരമായ കാരണങ്ങളാലാണ് തങ്ങൾ ലക്ഷ്യമിടപ്പെടുന്നതെന്ന് വരുത്തിതീർത്ത് സഹതാപം പിടിച്ചുപറ്റാനുള്ള ഭീകരരുടെ തന്ത്രമാണിതെന്ന് വിലയിരുത്തപ്പെടുന്നു. 80-കളുടെ അവസാനത്തിൽ ഹാഫിസ് മുഹമ്മദ് സയീദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ലഷ്കറെ തൊയ്ബയെ ഇന്ത്യ, അമേരിക്ക, ഐക്യരാഷ്ട്രസഭ എന്നിവർ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. തങ്ങളുടെ മുതിർന്ന നേതാക്കൾ ഓരോന്നായി നിഗൂഢ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത് പാകിസ്ഥാനിലെ ഭീകരശൃംഖലകൾക്കിടയിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്.

Tags: 30 terroristsIndian agentsLashkar operative
Share
Tweet
Send
Share

Latest stories from this section

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies