Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘63,200 രൂപ വരെ ശമ്പളം, പത്താം ക്ലാസ് പാസായവർക്ക് അവസരം; പോസ്റ്റ് ഓഫീസിൽ ജോലി നേടാം!’: ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; എങ്ങനെ അപേക്ഷിക്കാം?

by Brave India Desk
Aug 4, 2026, 03:09 pm IST
in India
Share on FacebookTweetWhatsAppTelegram

കേന്ദ്ര തപാൽ വകുപ്പിന് (ഇന്ത്യ പോസ്റ്റ്) കീഴിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് വൻ അവസരം. മെയിൽ മോട്ടോർ സർവീസിന് (MMS) കീഴിൽ ബെംഗളൂരു, മൈസൂരു മേഖലകളിലായി ഒഴിവുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 11 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 10 ഒഴിവുകൾ ബെംഗളൂരു കേന്ദ്രത്തിലും ഒരു ഒഴിവും മൈസൂരു സബ് ഡിപ്പോയിലുമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വാർത്ത പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാം.

Stories you may like

‘സ്വാതന്ത്ര്യദിനാഘോഷം തകർക്കാൻ ഭീകരരുടെ വൻ ഗൂഢാലോചന; ജമ്മു കശ്മീരിൽ അതീവ ജാഗ്രത!’: അമർനാഥ് യാത്രയ്ക്കും സുരക്ഷ ഇരട്ടിയാക്കി

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ (7th CPC) പേ ലെവൽ-2 വിഭാഗത്തിലാണ് നിയമനം നടക്കുന്നത്. പ്രതിമാസം 19,900 രൂപ മുതൽ 63,200 രൂപ വരെ അടിസ്ഥാന ശമ്പളവും മറ്റ് കേന്ദ്ര ഗവൺമെന്റ് അലവൻസുകളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസും കുറഞ്ഞത് 3 വർഷത്തെ ഡ്രൈവിംഗ് പരിചയവും മോട്ടോർ മെക്കാനിസത്തിൽ അടിസ്ഥാന അറിവും ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 56 വയസ്സാണ്. വിരമിക്കലിനോടടുത്ത സേനാംഗങ്ങൾക്കും നിശ്ചിത മാനദണ്ഡങ്ങളോടെ അപേക്ഷ നൽകാം. തപാൽ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള അപേക്ഷാ ഫോം പൂർണ്ണമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ഓഫ്‌ലൈനായി അയക്കേണ്ടതുണ്ട്. ‘മാനേജർ, മെയിൽ മോട്ടോർ സർവീസ്, ബെംഗളൂരു – 560001’ എന്ന വിലാസത്തിലാണ് തപാലിൽ അപേക്ഷകൾ സമർപ്പിക്കേണ്ടത്. തപാൽ വകുപ്പിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.

Tags: post office
ShareTweetSendShare

Latest stories from this section

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

Latest News

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

‘സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്!’ രാത്രിയാത്രകൾ ഒഴിവാക്കാൻ ജാഗ്രതാ നിർദേശം!

പലിശയിനത്തിൽ മാത്രം മാസം 20,500 രൂപ; തകർപ്പൻ പദ്ധതിയുമായി പോസ്റ്റ് ഓഫീസ്; കണ്ണടച്ച് വിശ്വസിക്കാം

‘63,200 രൂപ വരെ ശമ്പളം, പത്താം ക്ലാസ് പാസായവർക്ക് അവസരം; പോസ്റ്റ് ഓഫീസിൽ ജോലി നേടാം!’: ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; എങ്ങനെ അപേക്ഷിക്കാം?

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘സ്വാതന്ത്ര്യദിനാഘോഷം തകർക്കാൻ ഭീകരരുടെ വൻ ഗൂഢാലോചന; ജമ്മു കശ്മീരിൽ അതീവ ജാഗ്രത!’: അമർനാഥ് യാത്രയ്ക്കും സുരക്ഷ ഇരട്ടിയാക്കി

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

‘സത്യം വിളിച്ച് പറഞ്ഞ മാധ്യമങ്ങൾക്ക് വീണ്ടും പൂട്ട്; അൽ ജസീറയെ നിരോധിച്ച് പാകിസ്താൻ!’: മാധ്യമപ്രവർത്തകരെ കാണാതായി

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു; ഉന്നത ഭീകരനേതാവ് പിടിയിൽ!’: എം16 റൈഫിളും ഗ്രനേഡുകളും കണ്ടെടുത്തു; സുരക്ഷാസേനയുടെ അതിതീവ്ര വേട്ട!

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘കുൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വൻ വേട്ട!; പുൽവാമയിൽ ഹാൻഡ് ഗ്രനേഡുമായി ഭീകരൻ പിടിയിൽ’: യു.എ.പി.എ ചുമത്തി കേസെടുത്തു

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

‘ഇന്ത്യൻ ഏജന്റുകൾ 30 ഭീകരരെ വധിച്ചു; തുറന്നുപറഞ്ഞ് ലഷ്കറെ തൊയ്ബ!’: അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ വെറളിപിടിച്ച് ഭീകരസംഘടന

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

‘നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!’: ആറ് വകുപ്പുകൾ ചുമത്തി കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology