Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

by Brave India Desk
Aug 6, 2026, 12:48 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മക്കൾക്കായി സ്വന്തം ജീവിതം ഹോമിച്ച ഒരു പിതാവിന്റെ അവസാന യാത്രയിൽ കൂട്ടായി നിന്നത് മക്കളല്ല, കുറച്ച് അനാഥാലയ ജീവനക്കാരും നാട്ടുകാരും മാത്രം. ഹരിയാനയിലെ സോനിപതില നിരാലംബരുടെ വൃദ്ധസദനത്തിൽ നിന്ന് പുറത്തുവരുന്ന വാർത്ത, എല്ലാവരുടെയും ഈറനണിയിക്കുന്നതാണ്. ശ്വാസമറ്റ് കിടന്ന പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നേരിട്ടെത്തി ചെയ്യേണ്ടതിന് പകരം വീഡിയോ കോളിലൂടെ മാത്രം കണ്ട്, ഗൂഗിൾ പേ വഴി 5100 രൂപ അയച്ചുകൊടുത്ത് കർത്തവ്യം അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ മൂന്ന് മക്കൾ.

Stories you may like

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

മുംബൈയിൽ തുണി വ്യാപാരിയായിരുന്ന ശിവചരൺ രാം രത്തൻ ഗുപ്ത എന്ന വയോധികനാണ് നൊമ്പരക്കാഴ്ചയായി മടങ്ങിയത്. ഭാര്യ മീനയുടെ വേർപാടിന് ശേഷം കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി സോനിപതിലെ വൃദ്ധസദനത്തിലായിരുന്നു ഇദ്ദേഹം കഴി‍ഞ്ഞിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ 3.30-ഓടെ ദീർഘകാല രോഗബാധയെ തുടർന്നായിരുന്നു മരണം. നേപ്പാളിൽ അധ്യാപികയായ മൂത്ത മകൾ അനിത, ഉത്തർപ്രദേശിലെ അസംഗഡിലുള്ള രണ്ടാമത്തെ മകൾ നിഷ, മുംബൈയിലുള്ള ഇളയ മകൾ പ്രിയ എന്നിവർക്ക് വൃദ്ധസദനം ഉടൻ തന്നെ വിവരമറിയിച്ചു. എന്നാൽ യാത്ര ചെയ്യാൻ സമയമില്ലെന്നും സോനിപതിലേക്ക് വരാനാകില്ലെന്നും മക്കൾ വൃദ്ധസദനം അധികൃതരെ അറിയിക്കുകയായിരുന്നു.

തുടർന്ന് മൂന്ന് മക്കളും മൂന്ന് സ്ഥലങ്ങളിൽ ഇരുന്ന് വീഡിയോ കോൾ വഴിയാണ് അച്ഛന്റെ അവസാന ചടങ്ങുകൾ കണ്ടത്. ഇതിനിടെ ചടങ്ങുകൾ നിർവ്വഹിക്കാൻ മൂത്തമകൾ അനിത 5,100 രൂപ ഓൺലൈനായി അയച്ചു നൽകി. എന്നാൽ ചടങ്ങ് പുരോഗമിക്കവെ വീഡിയോ കോളിലൂടെ ഒരു മകൾ “ഇത് കഴിയാൻ ഇനി എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്” എന്ന് ആവലാതിപ്പെട്ടത് ചടങ്ങ് നടത്തിയ നാട്ടുകാരെയും അധികൃതരെയും ഒരുപോലെ ഞെട്ടിച്ചു. മൃതദേഹം സംസ്‌കരിച്ച ശേഷം ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചുവെക്കാനാണ് ആദ്യം മക്കൾ ആവശ്യപ്പെട്ടതെങ്കിലും പിന്നീട് അതിനും വരാൻ സമയമില്ലെന്നും ഗംഗയിൽ ഒഴുക്കിക്കളയാനും നിർദ്ദേശിക്കുകയായിരുന്നു. കുടുംബത്തിന്റെ സമ്മതപ്രകാരം ശിവചരണിന്റെ കണ്ണുകൾ ദാനം ചെയ്താണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. മക്കളെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കാൻ ആവുന്നതെല്ലാം ചെയ്ത ഒരു പിതാവിന് ഒടുവിൽ ലഭിച്ച ഈ ദാരുണമായ അനുഭവം രാജ്യത്തുടനീളം വലിയ സങ്കടവും രോഷവുമാണ് ഉയർത്തുന്നത്.

Tags: funeral on video callWe have to eat and batheDaughters
Share
Tweet
Send
Share

Latest stories from this section

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies