Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ടാറ്റയ്ക്കും നൈബിനും ₹1,577 കോടിയുടെ പ്രതിരോധ കരാർ; ശത്രുപ്പാളയത്തിൽ ചെന്ന് നാശം വിതയ്ക്കുന്ന 840 അറ്റാക്ക് ഡ്രോണുകളുമായി ഇന്ത്യൻ ആർമി!

by Brave India Desk
Aug 15, 2026, 01:26 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ കരസേനയുടെ യുദ്ധശേഷിയും കൃത്യതയാർന്ന ആക്രമണ മികവും വൻതോതിൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രതിരോധ മന്ത്രാലയം ₹1,577 കോടിയുടെ ചരിത്രപരമായ പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു. തദ്ദേശീയമായി നിർമ്മിക്കുന്ന 840 ലോങ് റേഞ്ച് വൺ-വേ അറ്റാക്ക് ഡ്രോണുകൾ (ലോയിറ്ററിങ് മ്യൂണിഷൻ അഥവാ കാമികാസെ ഡ്രോണുകൾ) വാങ്ങുന്നതിനായി പ്രമുഖ ഇന്ത്യൻ പ്രതിരോധ നിർമ്മാണ കമ്പനികളായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായും (TASL) നൈബ് ഡിഫൻസുമായും (NIBE Pvt Ltd) ആണ് പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടത്. ഫാസ്റ്റ് ട്രാക്ക് പ്രൊക്യുർമെന്റ് (FTP) നടപടിക്രമത്തിന് കീഴിൽ ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ശേഖരണങ്ങളിലൊന്നാണിത്.

ഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് കരാറുകൾ കൈമാറിയത്. ടെൻഡർ നടപടികളിൽ കുറഞ്ഞ തുക തുക രേഖപ്പെടുത്തിയ (L1) ടാറ്റയ്ക്ക് മൊത്തം ഡ്രോൺ ഓർഡറിന്റെ 64 ശതമാനവും രണ്ടാം സ്ഥാനത്തെത്തിയ (L2) നൈബ് ഡിഫൻസിന് 36 ശതമാനവും ഓർഡറുകൾ ലഭിക്കും. കരാർ ഒപ്പിട്ട് അടുത്ത 12 മാസത്തിനുള്ളിൽ 840 അറ്റാക്ക് ഡ്രോണുകളും അനുബന്ധ സാങ്കേതിക സജ്ജീകരണങ്ങളും കരസേനയ്ക്ക് പൂർണ്ണമായി കൈമാറും. കരസേനയുടെ പുനഃസംഘടിപ്പിച്ച പുതിയ ‘ശക്തിബാൺ’ ആർട്ടിലറി റെജിമെന്റുകളിലും ‘ദിവ്യാസ്ത്ര’ നിരീക്ഷണ-ആക്രമണ യൂണിറ്റുകളിലുമാണ് ഈ ഡ്രോണുകൾ പ്രാഥമികമായി വിന്യസിക്കുക.

Stories you may like

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ അറ്റാക്ക് ഡ്രോണുകൾ ശത്രുക്കളുടെ റേഡാർ ജാമറുകളെയും ഇലക്ട്രോണിക് തടസ്സങ്ങളെയും അതിജീവിച്ച് ലക്ഷ്യസ്ഥാനം കണ്ടെത്തി സ്വയം പൊട്ടിത്തെറിക്കാൻ ശേഷിയുള്ളവയാണ് (Anti-Jamming & Anti-Spoofing). റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലും പശ്ചിമേഷ്യൻ പോരാട്ടങ്ങളിലും യുദ്ധഗതി മാറ്റിയെഴുതിയ ഇത്തരം അത്യാധുനിക ആയുധങ്ങൾ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ അതിർത്തിക്കപ്പുറത്തുള്ള ശത്രുക്കളുടെ ആർട്ടിലറി താവളങ്ങളും ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങളും തകർക്കാനുള്ള ശേഷി ഇരട്ടിയാകും. വരും മാസങ്ങളിൽ 1,500 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഡ്രോണുകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വിവിധതരം അൺമാൻഡ് ഏരിയൽ സിസ്റ്റങ്ങൾ (UAS) കൂടി ആത്മനിർഭർ ഭാരത് പദ്ധതി വഴി സൈന്യത്തിന്റെ ഭാഗമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Tags: army
Share
Tweet
Send
Share

Latest stories from this section

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies