army

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

ശത്രുവിന് പേടിസ്വപ്‌നമാകാൻ ഇന്ത്യയുടെ മറ്റൊരു വജ്രായുധം കൂടെ. ഡിഫൻസ് റിസേർച്ച് ആൻറ് ഡെവലപ്‌മെൻറ് ഓർഗനൈസേഷൻ (ഡിആർഡിഒ) നിർമ്മിച്ച അത്യാധുനിക പീരങ്കി സംവിധാനം ഇന്ത്യൻ കരസേനയുടെ ഭാഗമാകുകയാണ്. ഇതിന്റെ ...

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

ജമ്മുകശ്മീരിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒരു ഭീകരനെ വധിച്ചു. ഉധംപൂർ ജില്ലയിലെ ബസന്ത്ഗഢിൽ നടന്ന ഏറ്റുമുട്ടലിലാണ് ...

ജമ്മുകശ്മീരിൽ രണ്ട് ലഷ്‌കർ ഭീകരർ അറസ്റ്റിൽ; ആയുധങ്ങളും ഗ്രനേഡുകളും പിടിച്ചെടുത്ത് സൈന്യം

ജമ്മുകശ്മീരിൽ രണ്ട് ലഷ്‌കർ ഇ തൊയ്ബ ഭീകരർ അറസ്റ്റിൽ. സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകകർ അറസ്റ്റിലായത്. ഇവരിൽ നിന്ന് 5400 രൂപയും ഒരു ...

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ഭീകരതയ്‌ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്. പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ടെന്നും ബിഎസ്എഫ് ...

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. സിംഗ്‌പോരയിലെ ഛത്രൂ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചിൽ തുടരുകയാണ്. മേഖലയിൽ നാല് ...

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ:മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം

ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഇന്ന് ഷോപ്പിയാനിലുണ്ടായ ഏറ്റമുട്ടലിലാണ് സുരക്ഷാസനേ ഭീകരരെ വധിച്ചത്. ലഷ്‌കർ ത്വയ്ബ ഭീകരരാണിവർ. ഇതിൽ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്‌കറെ ...

ഞങ്ങളുടെ പോരാട്ടം ഭീകരർക്കെതിരെയായിരുന്നു,പാക് സൈന്യമാണ് അവരുടെ നഷ്ടത്തിന് ഉത്തരവാദി,ചോദിച്ചുവാങ്ങിയതെന്ന് സൈന്യം

പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകളെ മാത്രമാണ് ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതെന്നും തങ്ങളുടെ സൈന്യത്തിനുണ്ടാകുന്ന ഏതൊരു നഷ്ടത്തിനും ഇസ്ലാമാബാദാണ് ഉത്തരവാദിയെന്നും ഇന്ത്യൻ സായുധ സേന. ...

ജമ്മുകശ്മീരിൽ സൈനികന് വീരമൃത്യു; സംഭവം പാക് ആക്രമണത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ

ശ്രീനഗർ: ജമ്മുകശ്മീരിൽ സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ വേദനയിലാഴ്ത്തി സൈനികന് വീരമൃത്യു. പാകിസ്താന്റെ വെടിവയ്പ്പിനിടെ മുരളി നായിക് എന്ന സൈനികനാണ് വീരമൃത്യുവരിച്ചത്. ആന്ധ്രാ സ്വദേശിയാണ് 27 കാരനായ മുരളി ...

പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. പരിശോധനയിൽ ഇവിടെ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), രണ്ട് ...

റഫേലുകളും പോർവിമാനങ്ങളും സജ്ജം,ഒന്ന് മൂളിയാലുടനെ ആക്രമണം;ഒരുങ്ങിസേനകൾ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏത് നിമിഷവും പ്രത്യാക്രമണം നടത്താനുള്ള ക്രമീകരണങ്ങൾ സജീകരിച്ച് വ്യോമ,നാവിക കരസേനകൾ. നിർദ്ദേശം ലഭിച്ചാലുടനെ ഒരു നിമിഷം വൈകാതെ ആക്രമണം നടത്താനുള്ള രീതിയിലാണ് ക്രമീകരണങ്ങൾ ...

പഹൽഗാം ആക്രമണത്തിന് പിന്നിൽ പാക് സൈനിക മേധാവി; വെളിപ്പെടുത്തലുമായി മുൻ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താൻ സൈനിക മേധാവിയെന്ന് വെളിപ്പെടുത്തി മുൻ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ ആദിൽരാജ. സൈനിക സേവനത്തിൽ നിന്നും വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ...

വ്യാജവിവരങ്ങൾ നൽകി അന്വേഷണത്തെ വഴിതെറ്റിക്കുന്നു;വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ചനിലയിൽ; പ്രാദേശിക സഹായം ലഭിച്ചോ?

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുർന്നുകൊണ്ടിരിക്കെ ആക്രമണവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വിവരങ്ങൾ അന്വേഷണത്തെ വഴിതെറ്റിക്കുന്നെന്ന് വിവരം. 200 ൽ അധികം വ്യാജ വിവരങ്ങൾ ...

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലാണ് സംഭവം. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി ...

പഹൽഗാം ഭീകരാക്രമണം; ഒരു ഭീകരന്റെ വീടുകൂടി ഭസ്മമാക്കി സുരക്ഷാസേന

ശ്രീനഗർ: ജമ്മുകശ്മീരിൽ ഒരു ഭീകരന്റെ വീടുകൂടി തകർത്ത് സുരക്ഷാ സേന. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഭീകരൻ ഫാറൂഖ് അഹമ്മദ് തട്വയുടെ വീടാണ് സ്‌ഫോടനത്തിൽ തകർത്തത്. ഇയാളുടെ ...

കൗൺഡൗൺ…. ലഷ്കർ കമാൻഡർ ലല്ലിയെ വധിച്ച് സൈന്യം

ശ്രീനഗര്‍: ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ച് ഇന്ത്യന്‍ സൈന്യം. ബന്ദിപ്പോര ഏറ്റുമുട്ടലില്‍അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. പഹൽ ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പോലീസും ...

കലിമ ചൊല്ലാൻ പറഞ്ഞു, അറിയില്ലെന്നു പറഞ്ഞപ്പോള്‍ വെടിവച്ചു:അച്ഛൻ വീണിട്ടും എന്നിലെ അമ്മ ഉണർന്നത് കൊണ്ടാണ് മക്കൾ രക്ഷപ്പെട്ടത്

കൊച്ചി: പഹല്‍ഗാമില്‍ എത്തിയ ഭീകരര്‍ കലിമ ചൊല്ലാന്‍ പറഞ്ഞിരുന്നെന്നും എന്താണെന്ന്ചോദിക്കുന്നതെന്ന് മനസിലായിരുന്നില്ലെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശിരാമചന്ദ്രന്റെ മകള്‍ ആരതി. തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണതെന്ന് ...

പാകിസ്താനിൽ ഭീകരരുമായി സെെന്യത്തിന്റെ ഏറ്റുമുട്ടൽ; ക്യാപ്റ്റൻ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ 10 ഭീകരരും സൈനിക ക്യാപ്റ്റനും കൊല്ലപ്പെട്ടു. ഖൈബർപക്ത്വൻഖയിലെ ദേരാ ഇസ്മയിൽ ഖാൻ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. താലിബാൻ ...

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം

ഛണ്ഡീഗഡ് : നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റം ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈനികർ. പഞ്ചാബിലെ പത്താൻ കോട്ടിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് ഒരു നുഴഞ്ഞുകയറ്റക്കാരനെ സൈന്യം പിടികൂടിയത്. ഇന്ന് ...

മധ്യപ്രദേശില്‍ ഫയറിംഗ് റേഞ്ചിൽ സ്പോടകവസ്തു പൊട്ടിത്തെറിച്ചു; 17കാരന്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാതിയ ജില്ലയിൽ കരസേനയുടെ ഫയറിംഗ് റേഞ്ചിൽ ഉണ്ടായ സ്ഫോടനത്തില്‍ ഒരു മരണം. 17 വയസുകാരനായ ഗംഗാറാം എന്ന പ്രദേശവാസിയാണ് കൊല്ലപ്പെട്ടത്. രണ്ട് പ്രദേശവാസികള്‍ക്ക് ഗുരുതരമായി ...

ജമ്മു കശ്മീരില്‍ സ്ഫോടനം; ഭീകരര്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് വീരമത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂർ സെക്ടറിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ രണ്ട് സൈനികർക്ക് വീരമത്യു. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. ജമ്മു ജില്ലയിലെ ഖൗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കേരി ബട്ടൽ ...

Page 1 of 7 1 2 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist