Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം!’; ബ്രിട്ടന്റെ വ്യോമസേനയിൽ ചരിത്രം കുറിച്ച് ഇന്ത്യാക്കാരൻ; ഫൈറ്റർ പൈലറ്റായി അർഷ്ദീപ് സിംഗ്!

by Brave India Desk
Aug 17, 2026, 12:04 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ബ്രിട്ടന്റെ റോയൽ എയർഫോഴ്‌സിൽ (RAF) ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ അർഷ്ദീപ് സിംഗ് ഡാങ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റോയൽ എയർഫോഴ്‌സിൽ ഫൈറ്റർ പൈലറ്റായി ഗ്രാജുവേഷൻ പൂർത്തിയാക്കുന്ന ആദ്യ സിഖ് വംശജൻ എന്ന നേട്ടമാണ് ഫ്ലൈറ്റ് ലഫ്റ്റനന്റ് അർഷ്ദീപ് സിംഗ് ഡാങ് കൈവരിച്ചത്. വടക്കൻ വെയിൽസിലെ ആർ.എ.എഫ് വാലിയിൽ (RAF Valley) ഓഗസ്റ്റ് 14 വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് അർഷ്ദീപ് തന്റെ ഈ ചരിത്ര നേട്ടം പൂർത്തിയാക്കിയത്.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

1988-ൽ ചണ്ഡീഗഡിലാണ് അർഷ്ദീപിന്റെ ജനനം. പിതാവ് ലുധിയാന സ്വദേശിയും മാതാവ് അമൃതസർ സ്വദേശിയുമാണ്. അർഷ്ദീപിന് ആറ് വയസ്സുള്ളപ്പോഴാണ് കുടുംബം യുകെയിലേക്ക് ചേക്കേറിയത്. നിലവിൽ ലണ്ടനിലെ സൗത്ത്ഓളിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് ഗണിതത്തിലും തത്ത്വചിന്തയിലും ബിരുദം നേടിയ ശേഷമാണ് അർഷ്ദീപ് റോയൽ എയർഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2021-ൽ സേനയിൽ ചേർന്ന അദ്ദേഹം 2022-ൽ ഓഫീസർ ട്രെയിനിംഗും തുടർന്ന് എലിമെന്ററി ഫ്ലയിംഗ് ട്രെയിനിംഗും വിജയകരമായി പൂർത്തിയാക്കി. മുൻപ് സൈപ്രസിലും സേവനമനുഷ്ഠിച്ചിട്ടുള്ള അർഷ്ദീപ്, നാല് വർഷത്തെ തീവ്രമായ ഫാസ്റ്റ്-ജെറ്റ് പരിശീലനത്തിന് ശേഷമാണ് ചരിത്രപരമായ ഈ നേട്ടം സ്വന്തമാക്കിയത്.

81 വർഷങ്ങൾക്ക് ശേഷമാണ് ഒരു സിഖ് വംശജൻ ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിൽ ഫൈറ്റർ പൈലറ്റായി മാറുന്നത്. ബ്രിട്ടീഷ് വ്യോമസേനയിൽ സിഖ് സമൂഹത്തിന് ദീർഘകാലത്തെ പാരമ്പര്യമുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ഹർദിത് സിംഗ് മാലിക്കും, രണ്ടാം ലോകമഹായുദ്ധത്തിൽ വിശിഷ്ട സേവനം അനുഷ്ഠിച്ച സ്ക്വാഡ്രൻ ലീഡർ മൊഹീന്ദർ സിംഗ് പൂജിയും ബ്രിട്ടീഷ് വ്യോമസേനയുടെ ഭാഗമായിരുന്നു. മുൻനിര യുദ്ധവിമാനങ്ങൾ പറത്തുന്നതിന് മുൻപായി അർഷ്ദീപ് ഇനി ഒരു വർഷത്തെ കൂടി കഠിനമായ പ്രത്യേക പരിശീലനത്തിൽ പങ്കാളിയാകും.

Tags: arshdeep singh
Share
Tweet
Send
Share

Latest stories from this section

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies