ക്യാച്ച് മിസ്സാക്കി, കളിക്കിടെ സഞ്ജുവിനെ പരസ്യമായി തെറിവിളിച്ച് അധിക്ഷേപിച്ച് അർഷ്ദീപ് സിംഗ്; പ്രതിഷേധിച്ച് ആരാധകർ; വീഡിയോ
ന്യൂഡൽഹി; ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി താരം സഞ്ജു സാംസണിനെ പരസ്യമായി അധിക്ഷേപിച്ച് പേസ് ബോളർ അർഷ്ദീപ് സിംഗ്. ദുലീപ് ട്രോഫിക്കിടെ കഴിഞ്ഞയാഴ്ച ഇന്ത്യ എക്കെതിരെ ഇന്ത്യ ഡിയെ ...