Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

by Brave India Desk
Aug 18, 2026, 11:01 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ പാട്ടിലാക്കാൻ കണക്കിൽപ്പെടാത്ത കള്ളപ്പണം ഒഴുക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ വിശുദ്ധിയെയും നിയമവാഴ്ചയെയും തകിടം മറിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാഹ്യമായ സ്വാധീനങ്ങൾക്കും പണത്തിന്റെ പ്രലോഭനങ്ങൾക്കും വഴങ്ങി ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ അവരുടെ യഥാർത്ഥ സ്വതന്ത്ര ചിന്ത നഷ്ടപ്പെടുകയും മറ്റാരുടെയോ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ജനാധിപത്യവും നീതിയുക്തമായ തിരഞ്ഞെടുപ്പും പരസ്പരം ഇഴചേർന്നു കിടക്കുന്നതാണെന്നും ഇതിലൊന്നിന് കോട്ടം തട്ടിയാൽ മൊത്തം സംവിധാനത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയ കോടതി, ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ മുൻകാല നിരീക്ഷണങ്ങൾ കൂടി പരാമർശിച്ചുകൊണ്ട് കള്ളപ്പണത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾക്ക് ഉത്തരവിട്ടു.

ഭരണമാറ്റമുണ്ടാകുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി മുൻ തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളിലെ കേസുകൾ സർക്കാരുകൾ ഏകപക്ഷീയമായി പിൻവലിക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ തെറ്റുകൾ ചെയ്യാനുള്ള പ്രോത്സാഹനമായി മാറുമെന്ന് പരമോന്നത കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രവണതകൾ തടയാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച കോടതി, തിരഞ്ഞെടുപ്പ് കേസുകളിലെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനകം തന്നെ അന്വേഷണം പൂർത്തിയാക്കണമെന്ന് വ്യക്തമാക്കി. ഇതിൽ കാലതാമസം നേരിട്ടാൽ കാരണം രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കൂടാതെ എസ്.എസ്.പിയോ ഡി.സി.പിയോ സാക്ഷ്യപ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോർട്ട് നോഡൽ ഓഫീസർ വഴി കൃത്യമായ ഇടവേളകളിൽ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

തിരഞ്ഞെടുപ്പ് പരിശോധനകളിൽ പത്ത് ലക്ഷം രൂപയിലധികം അനധികൃതമായി പിടിച്ചെടുത്താൽ ആ വിവരം ഉടനടി ആദായനികുതി വകുപ്പിന് കൈമാറണം. സ്ഥാനാർത്ഥികൾക്കെതിരെയുള്ള പരാതികൾ സമയബന്ധിതമായി തീർപ്പാക്കാൻ പ്രത്യേക കോടതികൾ രൂപീകരിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഏറ്റവും പ്രധാനമായി, തിരഞ്ഞെടുപ്പ് സമയങ്ങളിൽ സ്ഥാനാർത്ഥികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കണമെങ്കിൽ അതത് ഹൈക്കോടതികളുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുകയാണ്. ഇത് വഴി ഭരണകൂടങ്ങളുടെ ഏകപക്ഷീയമായ ഇടപെടലുകൾക്ക് തടയിടാൻ സാധിക്കും.

2014-ൽ ബെല്ലാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രതിക് പരശ്രാംപുരിയ എന്ന സ്ഥാനാർത്ഥിയിൽ നിന്ന് വോട്ടർമാരെ സ്വാധീനിക്കാനായി സൂക്ഷിച്ച 20.48 ലക്ഷം രൂപയും അനുബന്ധ രേഖകളും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന വിധി.

Tags: Supreme Court
Share
Tweet
Send
Share

Latest stories from this section

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies