Supreme Court

സ്വന്തം അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരല്ല ; നിർണായക വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി : ഇൻഷുറൻസ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിർണായക വിധിയുമായി സുപ്രീംകോടതി. സ്വന്തം അശ്രദ്ധ മൂലം മരണമടഞ്ഞ വ്യക്തികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരല്ലെന്ന് സുപ്രീം ...

ഒരുമിച്ച് പുറത്തുപോയി ആഹാരം കഴിച്ചുവരൂ:വിവാഹബന്ധം വേർപ്പെടുത്താനെത്തിയ ദമ്പതികളോട് സുപ്രീംകോടതി

വിവാഹമോചനഹർജിയുമായി എത്തിയ ദമ്പതിമാർക്ക് വ്യത്യസ്ത നിർദ്ദേശം നൽകി സുപ്രീംകോടതി. ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരാൻ പറഞ്ഞ കോടതി, പഴയതിനെയെല്ലാം കയ്പുള്ള ഗുളികപോലെ വിഴുങ്ങിക്കളഞ്ഞ് പുതിയ ഭാവിയെക്കുറിച്ച് ...

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

പോക്സോ കേസിൽ അസാധാരണ ഉത്തരവുമായി സുപ്രീം കോടതി. അതിജീവിതയെ വിവാഹം കഴിച്ച ശിക്ഷിക്കപ്പെട്ട യുവാവിന്റെ ശിക്ഷ സുപ്രീം കോടതി റദ്ദ് ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ...

രാഷ്ട്രപതിയെ ഒറ്റക്കെട്ടായി എതിർക്കണം ; ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് സ്റ്റാലിൻ

ന്യൂഡൽഹി : ഗവർണർമാരുടെ അധികാരപരിധി ചോദ്യം ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി നടത്തിയ പരാമർശങ്ങളെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഈ ആവശ്യമുന്നയിച്ച് സ്റ്റാലിൻ ബിജെപി ...

നിയമം എല്ലാവർക്കും ഒരുപോലെ; കന്യാസ്ത്രീകളുടേയും വൈദികരുടേയും ശമ്പളത്തിൽ നിന്നും ആദായ നികുതി ഈടാക്കാം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നും നികുതി ഈടാക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ...

രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണം,സൈനികരുടെ മനോവീര്യം തകർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?: പഹൽഗാം ഹർജിക്കാരെ വിമർശിച്ച് സുപ്രീംകോടതി

ഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ച് സുപ്രീം കോടതി. സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുത് എന്ന് സുപ്രീം കോടതി വിമർശിച്ചു. രാജ്യം ...

ബ്രിട്ടീഷുകാർക്ക് കത്തെഴുതുമ്പോൾ ‘നിങ്ങളുടെ വിശ്വസ്ത ദാസൻ’ എന്നായിരുന്നു മഹാത്മാഗാന്ധി എഴുതിയിരുന്നത് ; രാഹുൽ ഗാന്ധിക്ക് ശാസനയുമായി സുപ്രീംകോടതി

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് സുപ്രീംകോടതിയുടെ ശാസന. വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് സുപ്രീംകോടതി രാഹുൽ ഗാന്ധിയെ ശാസിച്ചത്. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുകയും കളിയാക്കുകയും ...

അമരാവതിയിൽ നിന്നും പരമോന്നത കോടതിയുടെ അമരത്തേക്ക് ; ജസ്റ്റിസ് ബി ആർ ഗവായി പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി (ബി ആർ ഗവായി) തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ...

മുർഷിദാബാദ് അക്രമം ; എസ് ഐ ടി അന്വേഷണം വേണമെന്ന് സുപ്രീംകോടതിയിൽ ഹർജി ; നിരവധി ഹിന്ദു വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ച് മുസ്ലിം കലാപകാരികൾ

കൊൽക്കത്ത : മുർഷിദാബാദ് അക്രമത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയിൽ ഹാർജി. മുർഷിദാബാദ് അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക ...

അടിയന്തര വാദം കേൾക്കൽ ആവശ്യമില്ല ; വഖഫ് ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ പിന്നീട് പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത്, സ്റ്റേ ചെയ്യാനും മറ്റ് ഇളവുകൾ നൽകാനും ...

അദ്ധ്യാപക നിയമന കുംഭകോണം; ബംഗാളിൽ 25,000 ത്തിലധികം അദ്ധ്യാപകരുടെ പണി പോയി; മമതയ്ക്ക് തിരിച്ചടി

ന്യൂഡൽഹി; പശ്ചിമബംഗാളിലെ 25,000 ത്തിലധികം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീംകോടതി. നേരത്തേ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവാണ് ഇന്ന് സുപ്രീം കോടതി ശരിവച്ചത്. ബംഗാൾ ...

മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന വിധി; സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന പരാമർശമടങ്ങിയ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിവാദ പരാമർശങ്ങളിൽ സുപ്രീംകോടതി ...

ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: ഉത്സവങ്ങൾക്കായുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി.ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ...

വ്യക്തികളുടെ പണം അനാവശ്യമായി കയ്യില്‍ വെക്കരുത്; സംഭവിച്ചാല്‍ സര്‍ക്കാര്‍ പലിശ നല്‍കണം: സുപ്രീം കോടതി

  ന്യൂഡല്‍ഹി അര്‍ഹതപ്പെട്ട പണം ഉപയോഗിക്കുന്നതില്‍ തടസ്സം നേരിട്ടാല്‍ പലിശ രൂപത്തില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു വ്യക്തമാക്കി സുപ്രീംകോടതി. റവന്യു വകുപ്പു പിരിച്ച അധികത്തുകയോ നികുതിയോ ഇനിമുതല്‍ അന്യായവും ...

ഹേമാ കമ്മിറ്റി; മൊഴി നൽകിയവരെ പീഡിപ്പിക്കുന്നതായി തോന്നിയാൽ ഹൈക്കോടതിയിൽ അറിയിക്കാം; സുപ്രീംകോടതി

ന്യൂഡൽഹി: സിനിമാമേഖലയിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമാ കമ്മിറ്റിക്കു മുൻപാകെ പരാതി നല്‍കിയവരെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) പീഡിപ്പിക്കുന്നതായി തോന്നിയാൽ ...

മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടം ; പൊതുതാൽപര്യ ഹർജി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി ; ഹർജി തള്ളി

ന്യൂഡൽഹി : പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. മഹാകുംഭമേള അപകടവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ...

തോട്ടിപ്പണി; എപ്പോള്‍, എങ്ങനെ ഒഴിവാക്കും; 6 നഗരങ്ങളോട് റിപ്പോര്‍ട്ട് ചോദിച്ച് സുപ്രീംകോടതി

    ദില്ലി: ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടി ...

സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയേണ്ടി വന്നത് 13 വർഷം ; ബിജെപി പ്രവർത്തകനെ വെറുതെവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി : തൃശ്ശൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട് 13 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന ബിജെപി പ്രവർത്തകനെ വെറുതെവിട്ട് സുപ്രീംകോടതി. കൊരട്ടിയില്‍ സിപിഎം പ്രവർത്തകന്‍ ...

supreme court on mullaperiyar

മുല്ലപ്പെരിയാർ അണക്കെട്ട്: സുരക്ഷാഭീഷണിയെന്നത് ആശങ്ക മാത്രമെന്ന് സുപ്രീം കോടതി 

ന്യൂഡൽഹി: 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന് നൽകപ്പെട്ട രണ്ടിരട്ടി കാലഘട്ടം അതിജീവിച്ചതായും 100-ലധികം മൺസൂണുകൾ കടന്നു പോയതായും വ്യക്തമാക്കി സുപ്രീം കോടതി. എന്നാൽ പതിറ്റാണ്ടുകളായി ...

സമൂഹമാണ് മാറേണ്ടത്; സ്ത്രീധന നിയമ ദുരുപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾക്കായുള്ള ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സ്ത്രീധന നിയമങ്ങളുടെ ദുരുപയോഗം തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. പാർലമെനറ് നിയമമാണ് നിലവിൽ പ്രാബല്യത്തിലുള്ളതെന്നും നിയമത്തിലുള്ള മാറ്റമല്ല, ...

Page 1 of 23 1 2 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist