Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

by Brave India Desk
Aug 19, 2026, 11:39 am IST
in India, Health
Share on Facebook
Tweet
WhatsApp
Telegram

ഹാർട്ട് അറ്റാക്കോ ബ്രെയിൻ സ്ട്രോക്കോ ഉണ്ടാകുമ്പോൾ “പെട്ടെന്ന് സംഭവിച്ചതാണ്” എന്ന് പറയുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ എന്നാൽ ഇത് പൂർണ്ണമായും തെറ്റായ ധാരണയാണെന്നും 99 ശതമാനം ഹാർട്ട് അറ്റാക്കുകളും പെട്ടെന്ന് സംഭവിക്കുന്നതല്ലെന്നും മുന്നറിയിപ്പ് നൽകുകയാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ. പൂർണ്ണ ആരോഗ്യവാനാണെന്ന് കരുതുന്ന ഒരാളിൽ പോലും വർഷങ്ങളായി നിശ്ശബ്ദമായി വളരുന്ന നാല് പ്രധാന കാരണങ്ങളാണ് ആദ്യമായി ഉണ്ടാകുന്ന ഹാർട്ട് അറ്റാക്കിനും സ്ട്രോക്കിനും പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Stories you may like

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് പലപ്പോഴും വലിയ ആരോഗ്യ ദുരന്തങ്ങളിൽ കലാശിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം (High BP), ഉയർന്ന കൊളസ്ട്രോൾ (High Cholesterol), രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് (High Blood Sugar), പുകവലി (Smoking) എന്നിവയാണ് ഡോ. സുധീർ കുമാർ ചൂണ്ടിക്കാണിക്കുന്ന ആ 4 പ്രധാന കാരണങ്ങൾ. രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കാതിരിക്കുമ്പോൾ അത് രക്തക്കുഴലുകളെ ക്രമേണ നശിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനഭാരം കൂട്ടുകയും ചെയ്യുന്നു. അതുപോലെ, കൊളസ്ട്രോൾ രക്തക്കുഴലുകളിൽ അടിയുന്നത് വഴി രക്തയോട്ടം തടസ്സപ്പെടുകയും പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

പ്രമേഹ ലക്ഷണങ്ങൾ പ്രകടമാകാത്തവരിലും രക്തത്തിലെ ഉയർന്ന പഞ്ചസാര രക്തക്കുഴലുകളിൽ വീക്കം ഉണ്ടാക്കി ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നുണ്ട്. പുകവലി രക്തം കട്ടപിടിക്കാനും ധമനികളെ തകർക്കാനും ഇടയാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. എന്നാൽ ഈ നാല് വില്ലന്മാരെയും കൃത്യമായ ലളിതമായ മാറ്റങ്ങളിലൂടെ പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കുമെന്നതാണ് ആശ്വാസകരമായ വസ്തുത.

രക്തസമ്മർദ്ദവും പ്രമേഹവും കൊളസ്ട്രോളും കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക, പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക എന്നിവയിലൂടെ ഹൃദയാഘാതത്തെയും സ്ട്രോക്കിനെയും ഒരു പരിധി വരെ അകറ്റി നിർത്താം. “നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നതിലല്ല, നിങ്ങളുടെ രക്തപരിശോധനാ ഫലങ്ങളിലെ അക്കങ്ങളിലാണ് നിങ്ങളുടെ ആരോഗ്യം ഇരിക്കുന്നത്” എന്ന് ഡോക്ടർ വ്യക്തമാക്കുന്നു. സ്ട്രോക്ക് വന്ന് സംസാരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലെത്തുന്നതിന് മുൻപ് കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം

Tags: heart attack
Share
Tweet
Send
Share

Latest stories from this section

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies