ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം; സ്പോര്‍ട്സ് കാര്‍ ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം, സംഭവിച്ചതെന്ത്
ബ്രസീല്‍: ടാറ്റു ചെയ്യുന്നതിനിടയില്‍ ഉണ്ടായ ഹൃദയസ്തംഭനം നിമിത്തം പ്രമുഖ ബ്രസീലിയന്‍ സ്പോര്‍ട്സ് കാര്‍ ഇന്‍ഫ്ളുവന്‍സര്‍ റിക്കാര്‍ഡോ ഗോഡോ അന്തരിച്ചു. ചൊവ്വാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം. ...