Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

by Brave India Desk
Aug 19, 2026, 01:03 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ബംഗ്ലാദേശ് പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ ഇൻഡ്യാ സന്ദർശനം സംബന്ധിച്ച അനിശ്ചിതത്വം തുടരവെ, രാജ്യത്തെ പ്രമുഖ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോഴ്‌സസ് ഇന്റലിജൻസ് (DGFI) സംഘം രഹസ്യ ദൗത്യത്തിനായി പാകിസ്താനിലേക്ക് തിരിച്ചത് ദക്ഷിണേഷ്യയിൽ പുതിയ ആശങ്ക വിതയ്ക്കുന്നു. ഇന്ത്യ തന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ഓഗസ്റ്റ് 15-ന് തന്നെയാണ് കേണൽ മഗ്ഫൂസ് ഉൾ ബാരിയുടെ നേതൃത്വത്തിലുള്ള ആറംഗ ഉന്നതതല സംഘം ബാങ്കോക്ക് വഴി ഇസ്ലാമാബാദിലേക്ക് പറന്നത്. പാകിസ്താന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ISI) ഉദ്യോഗസ്ഥരുമായി അതിനിർണായക ചർച്ചകൾ നടത്തുന്നതിനാണ് ഈ സന്ദർശനമെന്നാണ് വിവരങ്ങൾ.

താരീഖ് റഹ്മാൻ ന്യൂഡൽഹി സന്ദർശിക്കുമെന്നും ഉച്ചകോടികളിൽ പങ്കെടുക്കുമെന്നുമുള്ള വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് ഈ വഴിത്തിരിവ്. നേരത്തെ ഏപ്രിലിലും ഡിജിഎഫ്ഐ മേധാവി മേജർ ജനറൽ കൈസർ റഷീദ് ചൗധരി ഇസ്ലാമാബാദിൽ എത്തി ഐഎസ്ഐ നേതാക്കളെ കണ്ടിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലാദേശിന്റെ കർശന ആവശ്യവും ഇന്ത്യയുമായുള്ള നയതന്ത്ര അകൽച്ചയും നിലനിൽക്കുന്ന വേളയിലാണ് പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ഈ പുതിയ സഹകരണം ശക്തിപ്പെടുന്നത്.

Stories you may like

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

ഇന്ത്യയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്ന തരത്തിൽ ഐഎസ്ഐയുടെ സാന്നിധ്യം ബംഗ്ലാദേശിൽ ശക്തമാകുന്നത് ഇന്ത്യൻ സുരക്ഷാ ഏജൻസികളും പ്രതിരോധ വിദഗ്ധരും ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ധാക്കയും ഇസ്ലാമാബാദും തമ്മിൽ രൂപപ്പെടുന്ന സൈനിക, ഇന്റലിജൻസ് ബന്ധം ഇന്ത്യയുടെ ‘അയൽപക്കത്തിന് മുൻഗണന’ (Neighbourhood First) എന്ന വിദേശനയത്തിന് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: Top Bangladesh intelligence officers
Share
Tweet
SendShare

Latest stories from this section

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന്  സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന് സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

മിസൈൽ അയച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; യുഎഇയുടെ വാദങ്ങൾ തള്ളി ഇറാൻ; തെറ്റായ പ്രചാരണങ്ങൾ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമെന്ന് പ്രതികരണം

മിസൈൽ അയച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; യുഎഇയുടെ വാദങ്ങൾ തള്ളി ഇറാൻ; തെറ്റായ പ്രചാരണങ്ങൾ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമെന്ന് പ്രതികരണം

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

Latest News

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies