തിരുവനന്തപുരം: നോട്ടു പിന്‍വലിക്കലുമായി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നോട്ടു പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികള്‍ കടയടപ്പ് സമരം നാളെ മുതല്‍ ആരംഭിക്കാനിരുന്ന സാഹചര്യത്തില്‍ സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും കുമ്മനം വ്യക്തമാക്കി.
പരിഷ്കരണ വിഷയത്തില്‍ പരസ്യസംവാദത്തിന് മുഖ്യമന്ത്രി തയ്യാറാണോയെന്ന് കുമ്മനം ചോദിച്ചു.
Discussion about this post