kummanam rajashekharan

“കുമ്മനം രാജശേഖരന്‍ എന്ന കര്‍മ്മയോഗിയുടെ വലിപ്പം മനസ്സിലാക്കാന്‍ കളിയാക്കുന്ന ചൊറിത്തവളകള്‍ക്ക് കഴിയില്ല”: നുസൃത് ജഹാന്‍

കൊച്ചി : മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കളിയാക്കുന്നവര്‍ക്കെതിരെ ഫേസ് ബുക്ക് പോസ്റ്റുമായി രാഷ്ട്രീയ പ്രവര്‍ത്തകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവുമായ നുസൃത് ജഹാന്‍. കുമ്മനം ...

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുമ്മനം രാജശേഖരന്റെ ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലേക്ക് കുമ്മനം രാജശേഖരനും : നിയമനം കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി

ന്യൂഡൽഹി : തിരുവനന്തപുരത്തെ പ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലേക്ക് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചു. ഇന്നലെ രാത്രി കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച ...

ഹത്രാസിൽ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് : കോൺഗ്രസ്, സിപിഎം പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ഹത്രാസിലെ പെൺകുട്ടിയുടെ മരണം പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണ ആയുധമായി മാറ്റുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മാത്രമല്ല, കോൺഗ്രസ്സും ...

‘അയോധ്യാ വിധി ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് വഴി തെളിക്കും, പ്രകോപനപരമായ നീക്കങ്ങളിലൂടെ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക‘ -കുമ്മനം

തിരുവനന്തപുരം: ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധിയാണ് അയോധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് മിസോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ. അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച് ...

“മാപ്പ് ചോദിക്കുന്നു, മറുപടി പറയാനില്ല”: കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന് കടകംപള്ളിയുടെ മറുപടി

കുമ്മനം രാജശേഖരന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തനിക്കെതിരെ ഉന്നയിച്ച ആരോപണം കോടതിയും ജനങ്ങളും നേരത്തേ തള്ളിയതാണെന്നും മന്ത്രി പറഞ്ഞു. തന്റെ ചില പ്രസ്താവനകൾ ...

‘വിജയസാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല’;ക്രോസ് വോട്ടിങ് ബിജെപിയെ ബാധില്ലെന്ന് കുമ്മനം രാജശേഖരന്‍

എക്സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയ സാധ്യത പറയുന്നുണ്ടെങ്കിലും സാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ലെന്ന് കുമ്മനം രാജശേഖരൻ. മറ്റ് ചില മണ്ഡലങ്ങളിൽ കൂടി ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്നും ...

ആയിരക്കണക്കിന് സ്വീകരണങ്ങള്‍,ഒരു ലക്ഷത്തിലധികം ഷാളുകള്‍;ലക്ഷ്യമിടുന്നത് പതിനായിരക്കണക്കിന് തുണി ബാഗുകളുടെ നിര്‍മ്മാണം;തെരഞ്ഞെടുപ്പ് ചൂടിലും മാതൃകാപരമായ തീരുമാനവുമായി കുമ്മനം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് സ്വീകരണ യോഗങ്ങളിലൂടെ ലഭിച്ചത് ഒരു ലക്ഷത്തില്‍ അധികം ഷാളുകളാണ്. ഈ ഷാളുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കുമ്മനം രാജശേഖരന്‍ ...

അമേഠിയില്‍ ചുവട് പിഴയ്ക്കുമെന്ന് ഉറപ്പായതിനാലാണ് സുരക്ഷിതമണ്ഡലം തേടി രാഹുല്‍ കേരളത്തിലെത്തിയത്:കുമ്മനം രാജശേഖരന്‍

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് കുമ്മനം രാജശേഖരന്‍. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെടുന്നതിന്റെ സൂചനയാണിതെന്നും കുമ്മനം പറഞ്ഞു ...

സി.ദിവാകരന്റ സ്ഥാനാര്‍ത്ഥിത്വം തരൂരിന് വോട്ട് മറിക്കാനുള്ള കച്ചവടത്തിന്റെ ഭാഗം:കെ.സുരേന്ദ്രന്‍

തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് ശശി തരൂരിനെ ജയിപ്പിക്കാനാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തരൂരിനു വോട്ടു മറിക്കാനുള്ള കച്ചവടത്തിന്റെ ഭാഗമായാണ് സി.ദിവാകരനെ സ്ഥാനാര്ഥിയാക്കിയതെന്നും ...

‘തിരുമ്പി വന്തിട്ടേന്‍’കുമ്മനത്തിന്റെ വരവ് ആഘോഷമാക്കി ട്രോളന്‍മാരും സോഷ്യല്‍ മീഡിയയും

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കേരളത്തില്‍ എത്തിയത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും.ഇന്നലെ ഉച്ചയോടെയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ...

കേന്ദ്ര സംഘം കീഴാറ്റൂരിലേക്ക്. വയല്‍ക്കിളികളുമായി ചര്‍ച്ച നടത്തും

ദേശീയ പാത സ്ഥലമെടുപ്പിന്റെ പേരില്‍ സംഘര്‍ഷം നടന്ന കണ്ണൂരിലെ കീഴാറ്റൂരിലേക്ക് കേന്ദ്ര സംഘം ഇന്നും നാളെയും സന്ദര്‍ശനം നടത്തും. വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളുരുവിലെ ...

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ഭൂമാഫിയകള്‍ക്ക് വേണ്ടിയെന്ന് കുമ്മനം രാജശേഖരന്‍

കൊച്ചി: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഭൂമാഫിയകള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണപരമായ നടപടിയെന്ന് സര്‍ക്കാര്‍ വ്യാഖ്യാനിക്കുമ്പോഴും അത് സഹായിക്കുന്നത് ...

തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് കുമ്മനം രാജശേഖരന്‍

കൊച്ചി: വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കണ്ടെയ്‌നറില്‍ കള്ളനോട്ട് എത്തിയെന്ന ആരോപണത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്രത്തോട് അന്വേഷണം ...

നോട്ട് പിന്‍വലിക്കല്‍; പരസ്യസംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നോട്ടു പിന്‍വലിക്കലുമായി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നോട്ടു പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികള്‍ കടയടപ്പ് സമരം ...

ബാങ്കുകളില്‍ പൊതുജനങ്ങളെ സഹായിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: 500 , 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം ബാങ്കുകളിലെ തിരക്കുകള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങളെ സഹായിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് കുമ്മനം ...

സംസ്ഥാനത്ത് നിയമവാഴ്ചയല്ല, ഗുണ്ടാവാഴ്ചയാണ് നടക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ചയല്ല, ഗുണ്ടാവാഴ്ചയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദളിതര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും നേരെ സിപിഎം നടത്തുന്ന അക്രമരാഷ്ട്രീയത്തിനെതിരേ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന ...

തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണം: കുമ്മനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട ആക്ഷേങ്ങള്‍, നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പരാതികളുണ്ടെങ്കില്‍ അവ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. ...

വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതി ബിജെപിക്ക് ഇല്ല: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതി ബിജെപിക്ക് ഇല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്ലാ മതവിഭാഗങ്ങളുമായും സൗഹൃദമുണ്ടക്കണമെന്ന നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. തന്റെ നിര്‍ദേശം അണികളും സ്വീകരിക്കുമെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist