ക്ഷണിച്ചു വരുത്തി അപമാനിച്ചു; ശങ്കർ മോഹൻ സിനിമാ മേഖലയിലെ രാജ്യത്തെ ഏറ്റവും മികച്ച പ്രൊഫഷണലെന്ന് അടൂർ; ജാതിവിവേചനം നടന്നിട്ടില്ലെന്നും വിശദീകരണം
തിരുവനന്തപുരം : കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ജാതി വിവേചനം ഉൾപ്പെടെയുളള ആരോപണങ്ങൾ ഉയരുകയും വിദ്യാർത്ഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ...










