പുന്നമടയിൽ ആവേശത്തോടെ വളളം തുഴഞ്ഞ് രാഹുൽ; ഇങ്ങനെ തുഴഞ്ഞ് എന്ന് കരയ്ക്ക് അടുക്കുമെന്ന് സോഷ്യൽമീഡിയ
ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ ആലപ്പുഴ പുന്നമടയിൽ ആവേശത്തോടെ വളളം തുഴഞ്ഞ് രാഹുൽ. നെഹ്‌റു ട്രോഫി തുഴച്ചിലുകാർക്കൊപ്പം സമയം ചിലവിട്ട ശേഷമായിരുന്നു രാഹുൽ പ്രദർശന വളളം കളിയിൽ ...








