ഹരിയേട്ടന് അന്ത്യപ്രണാമം അർപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്
പാലക്കാട്: മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരിയേട്ടന് (രംഗ ഹരി) അന്ത്യപ്രണാമം അർപ്പിച്ച് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാവിലെ പാലക്കാട് തണൽ ബാലാശ്രമത്തിലെത്തിയാണ് സർസംഘചാലക് അന്ത്യാഞ്ജലി ...








