ഇന്ധന സെസും നികുതി വർദ്ധനയും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത; യുവജനങ്ങൾ ലഹരിക്ക് അടിമകളായി പരാജിതരുടെ കൂട്ടമായി മാറിയെന്നും വിമർശനം
മാരാമൺ; ഇന്ധന സെസും നികുതി വർദ്ധനയും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാരാമൺ കൺവെൻഷൻ ഉദ്ഘാടന വേദിയിൽ നാല് മന്ത്രിമാരെ ...









