Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇന്ധന സെസും നികുതി വർദ്ധനയും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത; യുവജനങ്ങൾ ലഹരിക്ക് അടിമകളായി പരാജിതരുടെ കൂട്ടമായി മാറിയെന്നും വിമർശനം

by Brave India Desk
Feb 12, 2023, 05:43 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മാരാമൺ; ഇന്ധന സെസും നികുതി വർദ്ധനയും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാരാമൺ കൺവെൻഷൻ ഉദ്ഘാടന വേദിയിൽ നാല് മന്ത്രിമാരെ സാക്ഷിയാക്കിയായിരുന്നു മെത്രാപ്പോലീത്തയുടെ വിമർശനം. എല്ലാ മേഖലകളിലും വില കുതിച്ചുയരുകയും വരുമാനത്തിൽ കാര്യമായ വർദ്ധനയില്ലാതെ വരികയും ചെയ്യുന്നതോടെ സാധാരണ ജനം പ്രയാസം അനുഭവിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ വീണ ജോർജ്ജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു എന്നിവരായിരുന്നു വേദിയിൽ ഉണ്ടായിരുന്നത്. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സ്വാഗതാർഹമാണ്. എന്നാൽ ഇന്ധന സെസും നികുതി വർദ്ധനയും വെളളക്കരവും പലിശഭാരം ഉയർത്തുന്നതുമായുള്ള പ്രതിസന്ധികൾ സാധാരണക്കാർ ഇനിയും അനുഭവിച്ച് അറിയാൻ പോകുന്നതേയുളളൂവെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ ലഹരിക്ക് അടിമകളായി പരാജിതരുടെ കൂട്ടമായി മാറിയതോടെ അവർക്കിടയിൽ കുറ്റകൃത്യങ്ങളും വർദ്ധിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ ആറ് ശതമാനമായി നിൽക്കുമ്പോൾ സംസ്ഥാനത്ത് അത് 11 ശതമാനമാണെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ദാരിദ്ര്യം അനുഭവിക്കുന്ന 60,000 കുടുംബങ്ങൾ കേരളത്തിലുണ്ടെന്ന അവസ്ഥ ഈ വർഷത്തെ ബജറ്റ് കേൾക്കുമ്പോൾ മറന്നുപോകരുതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ വീടുകളിൽ 80 ശതമാനവും ഏതെങ്കിലും രീതിയിൽ കടബാദ്ധ്യതകൾ ഉളളവരാണ്. ആരോഗ്യരംഗത്ത് സർക്കാർ സജീവമാണെങ്കിലും ഉയർന്ന ചികിത്സാചിലവും അതിൽ നല്ലൊരു പങ്കും കൈയ്യിൽ നിന്നും ഇടുകയും ചെയ്യേണ്ടി വരുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമുളള കേരളത്തിലാണ് അലോപ്പതി മരുന്നുകളുടെ 10 ശതമാനവും ചിലവാകുന്നത്.

രാത്രിയിൽ ഡിം അടിക്കാൻ പോലും മറന്നുപോകുന്ന ഡ്രൈവർമാരായി ഇവിടുളളവർ മാറി. 2021 ൽ മാത്രം 33,296 റോഡ് അപകടങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് ഉണ്ടായതെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഡ്രൈവിംഗ് എന്നത് ഒരു ജനത രൂപീകരിക്കേണ്ട സംസ്‌കാരമാണെന്ന് നാം എന്ന് തിരിച്ചറിയുമെന്നും അദ്ദേഹം ചോദിച്ചു. പുതിയ ഡ്രൈവിംഗ് സംസ്‌കാരത്തിലേക്ക് കേരളത്തെ ഓടിച്ചുകൊണ്ടുപോകാനും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

Tags: ഡോ. തിയോഡോഷ്യസ് മാർത്തോമ്മാമാർത്തോമ്മാ മെത്രാപ്പോലീത്തമാരാമൺ കൺവെൻഷൻവിമർശനംനികുതിവർദ്ധനപലിശഭാരംഇന്ധന സെസ്dr theodosius mar thomaMar Thoma Metropolitan
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies