കോഴിക്കോട് നിന്ന് തേടിവന്ന ”ഇൻസ്റ്റഗ്രാം കാമുകി” നാല് മക്കളുടെ അമ്മ; ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് 22 കാരൻ
മലപ്പുറം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നേരിട്ട് കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് 22കാരൻ. ചെറുപ്പക്കാരിയായ കാമുകിയെ കാത്തിരുന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. നാല് മക്കളുള്ള വീട്ടമ്മയാണ് ...









