കൊലപാതകക്കേസിൽ പ്രതിയെ കണ്ടെത്താൻ സഹായിച്ചത് ഈച്ചകൾ ; പ്രതിയെ കുടുക്കിയത് ഇങ്ങനെ
ഭോപ്പാൽ : തെളിവുകൾ ലഭിക്കാതെ ബുദ്ധിമുട്ടിയ പോലീസിന് തുണയായി എത്തിയത് ഈച്ചകൾ . വിചിത്രം എന്ന് തോന്നാം. എന്നാൽ കേസ് തെളിയിക്കാൻ സഹായിച്ചതും കൊലപാതകി ആരാണെന്നും കാണിച്ചു ...








