വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് പിന്നാലെ സപ്ലൈകോയിലും വില വർദ്ധന; കിറ്റ് നൽകിയ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്; 13 സബ്‌സിഡി ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചേക്കും
തിരുവനന്തപുരം: സൗജന്യമായി എന്ന് പിണറായി സർക്കാർ കൊട്ടിഘോഷിച്ച് നൽകിയ കിറ്റുകളുടെ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്. കിറ്റ് നൽകിയ വകയിൽ ഉൾപ്പെടെ സർക്കാർ നൽകാനുളള കോടികൾക്ക് പകരം സബ്‌സിഡി ...










