Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്ക് പിന്നാലെ സപ്ലൈകോയിലും വില വർദ്ധന; കിറ്റ് നൽകിയ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്; 13 സബ്‌സിഡി ഇനങ്ങൾക്ക് വില വർദ്ധിപ്പിച്ചേക്കും

by Brave India Desk
Nov 10, 2023, 06:51 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സൗജന്യമായി എന്ന് പിണറായി സർക്കാർ കൊട്ടിഘോഷിച്ച് നൽകിയ കിറ്റുകളുടെ ബാദ്ധ്യതയും ഒടുവിൽ ജനങ്ങളിലേക്ക്. കിറ്റ് നൽകിയ വകയിൽ ഉൾപ്പെടെ സർക്കാർ നൽകാനുളള കോടികൾക്ക് പകരം സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കണമെന്ന സപ്ലൈകോയുടെ ആവശ്യം എൽഡിഎഫ് അംഗീകരിച്ചതായാണ് റിപ്പോർട്ട്.

തിരുവനന്തപുരത്ത് ചേർന്ന് എൽഡിഎഫ് മുന്നണി യോഗമാണ് ഇതിന് അനുമതി നൽകിയത്. 2016 ൽ അധികാരത്തിലെത്തിയ പിണറായി സർക്കാർ സബ്‌സിഡി സാധനങ്ങൾക്ക് വില ഉയർത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനത്തിന്റെ ലംഘനം കൂടിയാണ് ഇപ്പോൾ നടക്കുന്നത്. ചെറുപയറും ഉഴുന്നും പഞ്ചസാരയും വൻകടലയും വെളിച്ചെണ്ണയും അരിയും പച്ചരിയും ഉൾപ്പെടെയുളള സാധനങ്ങളാണ് സബ്‌സിഡി ഇനത്തിൽ നൽകി വരുന്നത്.

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

11 വർഷത്തെ കുടിശികയായി 1525.34 കോടി രൂപയാണ് സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുളളത്. കോവിഡ് കാലത്ത് കിറ്റ് നൽകിയ ഇനത്തിലുളള തുക ഉൾപ്പെടെയാണിത്. അടിയന്തരമായി 500 കോടി രൂപയെങ്കിലും കിട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് സപ്ലൈകോ നേരത്തെ ഭക്ഷ്യവകുപ്പിനെ അറിയിച്ചിരുന്നു. ഇക്കാര്യം ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. സർക്കാരുമായി ബന്ധപ്പെട്ട നയപരമായ തീരുമാനമായതിനാലാണ് എൽഡിഎഫ് ഇക്കാര്യം പരിശോധിച്ചത്.

ഭക്ഷ്യമന്ത്രി ജിആർ അനിലും എൽഡിഎഫ് യോഗത്തിൽ പങ്കെടുത്തിരുന്നു. വകുപ്പ് നേരിടുന്ന പ്രതിസന്ധികൾ മന്ത്രി അവതരിപ്പിച്ചു. ഇക്കൊല്ലം ബജറ്റിൽ സപ്ലൈകോയ്ക്ക് നീക്കിവെച്ചത് 190.80 കോടി രൂപ മാത്രമാണ്. സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണുളളതെന്ന് ഭക്ഷ്യമന്ത്രി കഴിഞ്ഞ മാസം ഒടുവിൽ തന്നെ സൂചന നൽകിയിരുന്നു.

സർക്കാർ പണം നൽകാതായതോടെ വിതരണക്കാരുടെ പണവും സപ്ലൈകോയിൽ നിന്ന് മുടങ്ങി. പണം നൽകാതെ സാധനങ്ങൾ നൽകില്ലെന്ന് വിതരണക്കാർ പറഞ്ഞതോടെ പല സപ്ലൈകോ സ്‌റ്റോറുകളിലും സാധനങ്ങളില്ലാത്ത സ്ഥിതിയായി. സപ്ലൈകോയുടെ വരുമാനവും പകുതിയിലധികമായി കുറഞ്ഞിരുന്നു.

Tags: എൽഡിഎഫ്സപ്ലൈകോപിണറായി സർക്കാർSupply coസബ്‌സിഡി സാധനങ്ങൾprice hike
Share1
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies