Sunday, October 19, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രജിസ്റ്ററിൽ ഒപ്പിട്ട് ഗവർണക്കെതിരായുള്ള സമരത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുത്താൽ നിയമപരമായി നേരിടുമെന്ന് ബിജെപി; തൊഴിലുറപ്പ് തൊഴിലാളികളെ പോലും സമരത്തിൽ പങ്കെടുപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും കെ.സുരേന്ദ്രൻ

by Brave India Desk
Nov 14, 2022, 11:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്: രജിസ്റ്ററിൽ ഒപ്പിട്ട് ഗവർണക്കെതിരായുള്ള സമരത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുത്താൽ നിയമപരമായി നേരിടുമെന്ന് ബിജെപി. എൽഡിഎഫ് ഗവർണർക്കെതിരെ പ്രഖ്യാപിച്ചിട്ടുളള രാജ്ഭവൻ മാർച്ചിൽ ജീവനക്കാരുടെ സംഘടന വഴിയും ട്രേഡ് യൂണിയനുകൾ വഴിയും സർക്കാർ ഉദ്യോഗസ്ഥരെയും രംഗത്തിറക്കാൻ സിപിഎം നീക്കം നടത്തുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം.

തൊഴിലുറപ്പ് തൊഴിലാളികളെപ്പോലും സമരത്തിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതും നിയമവിരുദ്ധമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ രാജ്ഭവൻ പ്രതിഷേധമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may like

സിപിഐയുടെ എതിർപ്പിന് പുല്ലുവില ; പിഎം ശ്രീയുടെ ഭാഗമാകാൻ സമ്മതമറിയിച്ച് കേരളം ; കരിക്കുലത്തെ ആര്‍എസ്എസ് കാഴ്ചപ്പാടിലേക്ക് മാറ്റുകയാണെന്ന് സിപിഐ

പോലീസുകാരനായ ഭർത്താവറിയാതെ,ഓൺലൈൻ വായ്പ, 50 ലക്ഷം കടം വീട്ടാൻ കവർച്ച,ആശാവർക്കറെ കൊന്നു

അഴിമതി, സ്വജനപക്ഷപാതം, സ്വർണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിത്. സമരത്തിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള നടപടി അംഗീകരിക്കാൻ കഴിയില്ല.

കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയാണ്. മറ്റുവിസിമാരുടെ കാര്യത്തിലും ഇത് നിർണായകമാകും. ഗവർണർക്കെതിരായ സർക്കാരിന്റെ നീക്കം അപലപനീയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ ശമ്പളവും വാങ്ങി ഗവർണർക്കെതിരായുള്ള മാർച്ചിൽ പങ്കെടുത്താൽ തൊഴിലാളികൾക്ക് മാത്രമല്ല അതിന് മേലെയുള്ള ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് ബിജെപി ചീഫ് സെക്രട്ടറിക്ക് വിശദമായ കത്ത് നൽകിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ഗവർണർക്കെതിരായി ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ 15 മുതൽ 30 വരെ സംസ്ഥാനത്ത് ബിജെപി ഗൃഹസമ്പർക്കയജ്ഞം നടത്തും. 18,19 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ സമരവും സംഘടിപ്പിക്കും.

Tags: ബിജെപികെ.സുരേന്ദ്രൻഗവർണർഎൽഡിഎഫ്
Share4TweetSendShare

Latest stories from this section

വയോധികയുടെ മാലപൊട്ടിച്ചോടി സിപിഎം കൗൺസിലർ: അറസ്റ്റ്,പിന്നാലെ പാർട്ടിയിൽ നിന്നും പുറത്ത്

പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിച്ചു, മാല മോഷ്ടിച്ച ലോക്കൽ കമ്മറ്റി അംഗമായ സിപിഎം കൗൺസിലറെ പുറത്താക്കി

വയോധികയുടെ മാലപൊട്ടിച്ചോടി സിപിഎം കൗൺസിലർ: അറസ്റ്റ്,പിന്നാലെ പാർട്ടിയിൽ നിന്നും പുറത്ത്

വയോധികയുടെ മാലപൊട്ടിച്ചോടി സിപിഎം കൗൺസിലർ: അറസ്റ്റ്,പിന്നാലെ പാർട്ടിയിൽ നിന്നും പുറത്ത്

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടേ…ഓറഞ്ച്,യെല്ലോ അലർട്ടുകൾ; ജാഗ്രതയാവാം…ഇടിമിന്നലുണ്ട്..

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

Discussion about this post

Latest News

ഗംഭീർ ആ താരത്തിന്റെ കഴിവ് നശിപ്പിക്കുന്നു, കാണിക്കുന്നത് ക്രൂരത! ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചക്ക് പിന്നാലെ ചർച്ചകൾ സജീവം

ഗംഭീർ ആ താരത്തിന്റെ കഴിവ് നശിപ്പിക്കുന്നു, കാണിക്കുന്നത് ക്രൂരത! ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചക്ക് പിന്നാലെ ചർച്ചകൾ സജീവം

സിപിഐയുടെ എതിർപ്പിന് പുല്ലുവില ; പിഎം ശ്രീയുടെ ഭാഗമാകാൻ സമ്മതമറിയിച്ച് കേരളം ; കരിക്കുലത്തെ ആര്‍എസ്എസ് കാഴ്ചപ്പാടിലേക്ക് മാറ്റുകയാണെന്ന് സിപിഐ

സിപിഐയുടെ എതിർപ്പിന് പുല്ലുവില ; പിഎം ശ്രീയുടെ ഭാഗമാകാൻ സമ്മതമറിയിച്ച് കേരളം ; കരിക്കുലത്തെ ആര്‍എസ്എസ് കാഴ്ചപ്പാടിലേക്ക് മാറ്റുകയാണെന്ന് സിപിഐ

എന്ന് വിരമിക്കും? 2027 ലോകകപ്പ് കളിക്കുമോ? മനസ് തുറന്ന് വിരാട് കോഹ്‌ലി, പറഞ്ഞത് ഇങ്ങനെ

എന്ന് വിരമിക്കും? 2027 ലോകകപ്പ് കളിക്കുമോ? മനസ് തുറന്ന് വിരാട് കോഹ്‌ലി, പറഞ്ഞത് ഇങ്ങനെ

ട്രംപിനെതിരെ കൂട്ടം ചേർന്ന് അമേരിക്കൻ ജനത ; ‘നോ കിംഗ്സ്’ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു

ട്രംപിനെതിരെ കൂട്ടം ചേർന്ന് അമേരിക്കൻ ജനത ; ‘നോ കിംഗ്സ്’ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു

കോഹ്‌ലി എന്ത് ചെയ്താലും ചരിത്രമാണല്ലോ, നിരാശപ്പെടുത്തിയതിന് പിന്നാലെ പുറത്തുവന്ന കണക്കുകൾ പറയും അയാളുടെ റേഞ്ച്; അയാൾ തിരിച്ചുവരും എന്ന് ഉറപ്പിക്കാം

കോഹ്‌ലി എന്ത് ചെയ്താലും ചരിത്രമാണല്ലോ, നിരാശപ്പെടുത്തിയതിന് പിന്നാലെ പുറത്തുവന്ന കണക്കുകൾ പറയും അയാളുടെ റേഞ്ച്; അയാൾ തിരിച്ചുവരും എന്ന് ഉറപ്പിക്കാം

മടങ്ങിവരവ് മാസായില്ല, നിരാശപ്പെടുത്തി കോഹ്‌ലിയും രോഹിതും; പെർത്തിൽ ഓസ്‌ട്രേലിയൻ തീയിൽ കരിഞ്ഞ് ഇന്ത്യ; തുടക്കം നിരാശ

മടങ്ങിവരവ് മാസായില്ല, നിരാശപ്പെടുത്തി കോഹ്‌ലിയും രോഹിതും; പെർത്തിൽ ഓസ്‌ട്രേലിയൻ തീയിൽ കരിഞ്ഞ് ഇന്ത്യ; തുടക്കം നിരാശ

ഇന്ത്യ-ചൈന വിമാന സർവീസുകൾ നവംബർ 9 മുതൽ പുനരാരംഭിക്കും ; ഡൽഹിയിലേക്കുള്ള വിമാന സർവീസുമായി ചൈന ഈസ്റ്റേൺ എയർലൈൻസ്

ഇന്ത്യ-ചൈന വിമാന സർവീസുകൾ നവംബർ 9 മുതൽ പുനരാരംഭിക്കും ; ഡൽഹിയിലേക്കുള്ള വിമാന സർവീസുമായി ചൈന ഈസ്റ്റേൺ എയർലൈൻസ്

ജെഎൻയുവിൽ ഡൽഹി പോലീസ് വക അടിയുടെ പൊടിപൂരം ; 28 ഇടത് വിദ്യാർത്ഥി നേതാക്കൾ അറസ്റ്റിൽ ; വൻ തുക പിഴയും ചുമത്തി

ജെഎൻയുവിൽ ഡൽഹി പോലീസ് വക അടിയുടെ പൊടിപൂരം ; 28 ഇടത് വിദ്യാർത്ഥി നേതാക്കൾ അറസ്റ്റിൽ ; വൻ തുക പിഴയും ചുമത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies