കണ്ണൂർ കോപ്പാലത്ത് വൻ ലഹരിവേട്ട; 3 കിലോ കഞ്ചാവും, 20 ഗ്രാമോളം എംഡിഎംഎയുമായി സ്ത്രീയടക്കം 3 പേർ പിടിയിൽ
കണ്ണൂർ: കോപ്പാലത്ത് വൻ ലഹരിവേട്ട. 3 കിലോ കഞ്ചാവും, 20 ഗ്രാമോളം എംഡിഎംഎയുമായി സ്ത്രീയടക്കം 3 പേർ പിടിയിലായി. കണ്ണൂർ സ്‌പെഷ്യൽ എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ് ആന്റ് ആന്റി ...








