‘അദ്ധ്യാപകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം‘: ഗുരുവന്ദനം സംഘടിപ്പിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത്
കൊല്ലം: സമകാലീന കാലഘട്ടത്തിൽ അദ്ധ്യാപകർ പീഡിപ്പികപ്പെടുകയും സ്കൂൾ കോളേജ് തലങ്ങളിൽ സ്വതന്ത്രമായി അദ്ധ്യാപനം നടത്താൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നുവെന്ന് ദേശീയ അദ്ധ്യപക പരിഷത്ത്. ഗുരുശിഷ്യ ബന്ധത്തിന്റെ ...








