നേരം വെളുത്തപ്പോൾ ട്രാൻസ്‌ഫോർമറിൽ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്; ആളുകൂടിയപ്പോൾ ഇറങ്ങാൻ വഴിയില്ലാതെ പെട്ടു; ഒടുവിൽ രക്ഷയായത് വനംവകുപ്പ്
കോഴിക്കോട്: കോഴിക്കോട് മാറാട് ട്രാൻസ്‌ഫോർമറിൽ കയറിപ്പറ്റിയ പെരുമ്പാമ്പ് ഏറെ നേരം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. മാറാട് സാഗരസരണി ബസ്റ്റോപ്പിന് അടുത്തുള്ള ട്രാൻസ്‌ഫോമറിലായിരുന്നു സംഭവം. ഇന്നലെ രാത്രിയിലാണ് പെരുമ്പാമ്പ് ട്രാൻസ്‌ഫോർമറിൽ ...









