വാഴക്കുലയ്‌ക്കൊപ്പം നാലാം ക്ലാസ് പാസ്സാവാത്ത ഡോക്ടർ ഹരീഷ് പേരടി; ചിന്ത ജെറോമിനെ ട്രോളി താരം
തിരുവനന്തപുരം; ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ പ്രശസ്ത കവിതയായ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന് കുറിച്ച ഡോ. ചിന്ത ജെറോമിനെ ട്രോളി നടൻ ഹരീഷ് പേരടി. അടുക്കളയിൽ വാഴക്കുലയ്‌ക്കൊപ്പം ...








