ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകി ഡിവൈഎഫ്‌ഐ നേതാവ്; അകറ്റി നിർത്തുമെന്ന പ്രഖ്യാപനം പാഴ് വാക്കായി; അന്തർധാര സജീവമെന്ന് സമൂഹമാദ്ധ്യമങ്ങൾ
കണ്ണൂർ: ക്വട്ടേഷൻ സംഘമെന്ന് സിപിഎം പ്രഖ്യാപിച്ച ആകാശ് തില്ലങ്കേരിക്ക് പൊതുവേദിയിൽ ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ നേതാവ്. തില്ലങ്കേരി പ്രീമിയൽ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യന്മാരായ സികെജി വഞ്ഞേരിയുടെ ...








