വീടിന്റെ മുന്നിൽ തെങ്ങുണ്ടോ ? ഗുണമോ ദോഷമോ?; ഗൃഹനാഥനാണെങ്കിൽ ഇതറിഞ്ഞിരിക്കണം
നമ്മുടെ സുഖദുഖങ്ങൾ പങ്കിടുന്നയിടമാണ് വീട്. വീട് വീടാവണമെങ്കിൽ സന്തോഷം നിറയണം. കുടുംബം ഒത്തുചേരണം. എന്നാൽ എത്ര ശ്രമിച്ചിട്ടും വീട്ടിനുള്ളിലെ ജീവിതം ക്ലേശകരമാണെങ്കിൽ വാസ്തു പ്രശ്‌നം ഒരു കാരണമായേക്കാം. ...









