മുതിർന്ന നടൻ ലിഫ്റ്റിൽവച്ച് മോശമായി പെരുമാറി; അയാൾ സംഭവം പുറത്ത് പറയരുതെന്ന് പറഞ്ഞ് കാലിൽ വീണ് കെഞ്ചി ; ആശ്വസിപ്പിച്ചത് ലാലേട്ടനെന്ന് നടി ഉഷ
കണ്ണൂർ : മലയാള സിനിമയിൽ എല്ലാവരും ആരാധിച്ചിരുന്ന ആ മുതിർന്ന നടനിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല എന്ന് നടി ഉഷ. ലിഫ്റ്റിൽ വച്ച് മുതിർന്ന നടൻ ...








