റൊമാൻസ് അല്ലടാ… ഇനി ഇടിയോടിടി ; ന്യൂ ലുക്കിൽ നസ്‌ലിൻ
പ്രേമലു'വിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നസ്ലിൻ .ഗണപതി, ലുക്ക്മാൻ നസ്‌ലിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ...








