Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

by Brave India Desk
Sep 26, 2026, 04:59 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിൽ എതിരാളികളായ ഇറാനെ തകർത്തെറിഞ്ഞ് ഇന്ത്യ വീണ്ടും സ്വർണ്ണകിരീടം ചൂടി. കലാശപ്പോരാട്ടത്തിൽ ആവേശകരമായ പ്രകടനത്തിലൂടെ 40-34 എന്ന സ്‌കോറിനാണ് ഇന്ത്യ ഇറാന്റെ വെല്ലുവിളിയെ മറികടന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ പോരാട്ടമുണ്ടായെങ്കിലും രണ്ടാം പകുതിയിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ ഇന്ത്യ ലീഡ് ഉയർത്തുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു. ഈ ജയത്തോടെ ഏഷ്യൻ ഗെയിംസ് കബഡിയിൽ തങ്ങളുടെ ഒൻപതാം സ്വർണ്ണമെഡൽ നേട്ടമാണ് ഇന്ത്യൻ പുരുഷ ടീം സ്വന്തമാക്കിയത്.

മത്സരത്തിലുടനീളം ആവേശകരമായ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോൾ 17-16 ന് ഇറാൻ നേരിയ ലീഡ് നേടി ഇന്ത്യൻ ക്യാമ്പിന് ഭീഷണിയുയർത്തിയിരുന്നു. എന്നാൽ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ഇന്ത്യൻ റൈഡർമാരും ഡിഫൻഡർമാരും ഒരുമിച്ച് തിളങ്ങിയതോടെ രണ്ടാം പകുതിയിൽ ഇന്ത്യ 29-24 എന്ന നിലയിലേക്ക് മുൻതൂക്കം തിരിച്ചുപിടിച്ചു. അവസാന നിമിഷങ്ങളിൽ അർജുൻ ദേശ്വാളും സുമിത്തും നടത്തിയ നിർണ്ണായക നീക്കങ്ങളാണ് ഇറാന്റെ തിരിച്ചുവരവ് സാധ്യതകൾ പൂർണ്ണമായി അടച്ചത്.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വനിതാ വിഭാഗത്തിലും ഇറാനെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണം നേടിയതിന് തൊട്ടുപിന്നാലെയാണ് പുരുഷന്മാരും രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ കബഡിയിലെ തങ്ങളുടെ ആധിപത്യം തുടരുന്ന ഇന്ത്യയ്ക്ക് ഈ വിജയം ഏറെ ഇരട്ടി മധുരം നൽകുന്നതാണ്. കബഡിയിൽ കൈവിട്ടുപോകാത്ത പോരാട്ടവീര്യം വീണ്ടും തെളിയിച്ച ഇന്ത്യൻ ടീമിന് കായികലോകത്തുനിന്നും വൻ പ്രശംസകളും അഭിനന്ദനങ്ങളുമാണ് ഒഴുകിയെത്തുന്നത്.

Tags: Asian Games 2026indiakabaddi
Share
Tweet
Send
Share

Latest stories from this section

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies