പന്തളം സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് 70 പവൻ കാണാതായ സംഭവം; പ്രതിഷേധം നടത്തിയ ബിജെപി പ്രവർത്തകരെ അക്രമിച്ച് ഡിവൈഎഫ്‌ഐ; ഒത്താശ ചെയ്ത് പോലീസും
പന്തളം; പന്തളം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ ബാങ്കിലെ സ്വർണാഭരണങ്ങൾ മറ്റു ബാങ്കിൽ മാറ്റിവെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബാങ്കിന്റെ മുന്നിൽ ...








