രാത്രിസമയത്ത് പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്; പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി
തൃശ്ശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. പശുക്കുട്ടിയെ പുലി കൊന്നു തിന്നു. പാതി ഭക്ഷിച്ച നിലയിലാണ് പശുവിന്റെ ജഡം ലഭിച്ചത്. ...








