ശക്തമായ സമരം തെരുവിലുണ്ടാകും; കരിങ്കൊടി പ്രതിഷേധം സർക്കാർ ചോദിച്ച് വാങ്ങുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സർക്കാരിനെതിരായ കരിങ്കൊടി പ്രതിഷേധം ചോദിച്ചു വാങ്ങുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ. അക്രമസംഭവങ്ങൾ വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അഭിപ്രായം. എന്നാൽ, ...









