75-ാം റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവില്‍ രാജ്യം, കേരളത്തിലും വിപുലമായ ആഘോഷങ്ങൾ
തിരുവനന്തപുരം: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. വികസിത ഭാരതം എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് തലസ്ഥാനത്തെ ...









