എന്തിനാണ് അയ്യപ്പന്മാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നത്; പറ്റില്ലെങ്കിൽ സ്വകാര്യ ബസുകളുടെ സേവനം തേടണമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സർക്കാർ ഡിപ്പാർട്ട്‌മെന്റുകളെല്ലാം ശബരിമലയെ കറവപ്പശു ആക്കിയിരിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ. കെഎസ്ആർടിസി ഉളള നഷ്ടം മുഴുവൻ തീർക്കുന്നത് ശബരിമല സീസണിൽ കൂടിയാണ്. അയ്യപ്പൻകോളെന്നാണ് അവർ പറയുന്നത്. 30 ...








