ഇപ്പോഴും വാടക വീട്ടിൽ താമസിക്കാൻ കാരണം ഇതാണ് ; വെളിപ്പെടുത്തി വിദ്യാ ബാലൻ
ബോളിവുഡിലെ മലയാളി മുഖം എന്ന് പറഞ്ഞാൽ ആദ്യം മനസ്സിൽ ഓടിയെത്തുക നടി വിദ്യാ ബാലന്റെ മുഖമായിരിക്കും. സെലിബ്രിറ്റികളിൽ പലരും മുംബൈയിൽ ഒന്നിലേറെ ആഢംബര ഫ്‌ളാറ്റുകൾ സ്വന്തമാക്കിയപ്പോഴും അവരിൽ ...








