സി ആർപിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനം ; ഭീകരബന്ധം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട്
ന്യൂഡൽഹി : സിആർപിഎഫ് സ്‌കൂളിന് മുന്നിലുണ്ടായ സ്‌ഫോടനത്തിൽ ഭീകരബന്ധം കണ്ടെത്താനായില്ലെന്ന് ഡൽഹി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അവിടെയുണ്ടായിരുന്ന വ്യവസായ മാലിന്യത്തിൽ രാവിലെ നടക്കാനിറങ്ങിയ ആൾ വലിച്ചെറിഞ്ഞ ...









