ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു ; കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
കുവൈറ്റ് സിറ്റി : അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാവുകയാണ്. അമേരിക്കൻ വ്യോമാക്രമണത്തിന് പ്രതികാരമായി ഇറാൻ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ...








