സി.പി.എമ്മിന്റെ ഭീഷണി ഭയന്ന് യുവവ്യവസായി നൂറുകോടിയുടെ പദ്ധതി ഉപേക്ഷിച്ചതായി ആരോപണം
തൃശ്ശൂര്‍: സംസ്ഥാനത്തെ ഭരണപക്ഷ പാര്‍ട്ടിയായ സി.പി.എമ്മിന്റെ ഭീഷണി ഭയന്ന് നൂറുകോടിയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് തൃശൂര്‍ പേരാമംഗലം സ്വദേശിയായ യുവവ്യവസായി. പാലക്കാട് തൃത്താലയില്‍ രാജ്യാന്തര നിലവാരമുള്ള ആയുര്‍വേദ കേന്ദ്രം ...