ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വേട്ട ; 31 ഭീകരരെ വധിച്ച് സുരക്ഷാ സേന ;രണ്ട് ജവാൻമാർക്ക് വീരമൃത്യൂ
റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . 31 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ജവാൻമാർക്ക് വീരമൃത്യൂ വരിച്ചു. ...