പ്ലസ് ടു വിദ്യാർത്ഥിനി സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് ഡോക്ടർമാർ
അഹമ്മദാബാദ് : ഹൃദയാഘാതത്തെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ നവ്‌സാരിയിലുള്ള എബി സ്‌കൂളിലാണ് സംഭവം. തനിഷ ഗാന്ധി എന്ന പതിനേഴുകാരിയാണ് മരിച്ചത്. സ്‌കൂളിലെ കോണിപ്പടി ...








