‘രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 15 ലക്ഷം കടന്നു’; പുതിയ കേസുകളില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 15 ലക്ഷം കടന്നതായി കേന്ദ്ര സര്‍ക്കാര്‍. പുതിയ കോവിഡ് കേസുകളുടെ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്രം ...